വാളയാര്‍ കേസ് :നുണപരിശോധന ആവശ്യത്തില്‍ കോടതി സെപ്തംബര്‍ 28ന് വിധി പറയും.
വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്സോ കോടതി സെപ്തംബര്‍ 28ന് വിധി പറയും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍...