ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. കുമ്ബിടി പെരുമ്ബലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ് (32)...














