എ.കെ ബാലന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍
എ.കെ ബാലന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നത്. പാലക്കാട്, ഇടതുസര്‍ക്കാര്‍...











