തത്തമംഗലത്ത് കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു
തത്തമംഗലം നിയന്ത്രണംവിട്ടട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. തൃശൂർ സ്വദേശികളായ രാജേഷ് (36), ഷിറിൻ (30), ഹരിപ്രസാദ് (18), ഷിനോജ്, വഴിയാത്രികയായ ധന്യ (27) എന്നിവരെ അഗ്നിശമനസേന...















