ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി.
ഇന്ത്യയുടെ ഉരുക്കു വനിത,മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 36-ആംരക്തസാക്ഷിത്വദിനം കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാകമ്മിറ്റി ആചരിച്ചു.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ ആദ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജനറൽസെക്രട്ടറി s....
ഇന്ത്യയുടെ ഉരുക്കു വനിത,മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ 36-ആംരക്തസാക്ഷിത്വദിനം കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാകമ്മിറ്റി ആചരിച്ചു.ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ ആദ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം ജനറൽസെക്രട്ടറി s....
ഇന്നലെ രാത്രി കുതിരാനിൽ ലോറികൾ അപകടത്തിൽ പെട്ടതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരും അധ്യാപകരും സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ കെഎസ്‌ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു പാലക്കാട് വിവിധ...
കോയമ്പത്തൂരിലേക്ക് കൂടുതല്‍ ബോണ്ട് സർവീസ് പരിഗണനയിൽ പാലക്കാട്അൺലോക്കിന്റെ അഞ്ചാംഘട്ടത്തിൽ തമിഴ്നാട്ടിലേക്ക് കൂടുതൽ ബസ് സർവീസ് തുടങ്ങാൻ കെഎസ്ആർടിസി ചർച്ച തുടങ്ങി. അന്തർസംസ്ഥാന യാത്രകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ...
മെഡിക്കല്‍ ക്യാമ്പ് വിപുലപ്പെടുത്തണം പാലക്കാട്ജില്ലയിൽ വിവിധ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പ് വിപുലപ്പെടുത്താൻ നിർദേശം. ജില്ലാ വികസന സമിതി യോഗത്തിലാണ് കലക്ടർ ജില്ലാ മെഡിക്കൽ...
നെല്ല് സംഭരണ അളവ് വര്‍ധിപ്പിക്കണം പാലക്കാട്‌കർഷകരിൽനിന്ന് സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ അളവ് വർധിപ്പിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ആവശ്യം. ഏക്കറിന് 2,200 കിലോ എന്നത് 2,700 കിലോയായി...
മരണം നടന്ന ദിവസത്തെ പരിശോധനയിൽ 13 ലിറ്റർ സ്‌പിരിറ്റ് കണ്ടെത്തിയിരുന്നു. ചെല്ലൻകാവ് കോളനിയിൽ വീണ്ടും സ്‌പിരിറ്റ് കഞ്ചിക്കോട് ചെല്ലൻകാവിൽ വ്യാജമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ അന്വേഷണം...
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് അവസാനിക്കും....
വാളയാർ കേസിൽ സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ് വാളയാർ കേസിൽ ജസ്റ്റിസ് ഹനീഫ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന്...
സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടിപാലക്കാട്: ഒക്ടോബറിെല റേഷൻ വിതരണം നവംബർ നാലുവരെ നീട്ടിയതായും കാർഡടുമകൾക്ക് റേഷൻകട വഴിയുള്ള സെപ്റ്റംബറിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശനിയാഴ്ച അവസാനിക്കുമെന്നും സിവിൽ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 30) വൈകിട്ട് 6.30...
അകലൂർ ഗവൺെന്റ് ഹൈസ്കൂൾ ബയോളജി അദ്ധ്യാപിക ജ്യോതിട്ടീച്ചർ വാഹനാപകടത്തിൽ മരണമടഞ്ഞു. (ഗോകുലം, അകലൂർ കാവിനു സമീപം ,പത്തൊൻപതാംമൈൽ , പത്തിരിപ്പാല ) ഭർത്താവ് സുരേഷ് കുമാർ ഗൾഫിൽ...
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് : ദളിത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പി.വി രാജേഷ് ധർണ ഉദ്ഘടനം ചെയ്തതു
സ്വർണ്ണകള്ളകടത്ത് മാഫിയ സർക്കാർ രാജി വെക്കണമെന്ന് മഹിള കോൺഗ്രസ്സ് ആവശ്യെപെട്ടു. ലതിക സുഭാഷ് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു
കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച്വിദ്യാർത്ഥിഒറ്റപ്പാലം:വാണിയംകുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ പരിചരണത്തിന് സഹായം എത്തിച്ച് ടി.ആർ.കെ. വാണിയംകുളം സ്കൂൾ വിദ്യാർത്ഥി കണ്ണത്തു മങ്ങാട് തൊടി അരുൺരാജ്. കോവിഡ് രോഗികൾക്ക്...
മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നീലവിലുള്ള മുന്നോക്ക സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവും...