കോവിഡ് 19 : സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കോവിഡ് 19 : സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരിക്കുകയും ശാരീരിക...












