കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു.
കോർപറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 24 മണിക്കൂർ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് സമരം. ഐഎൻടിയുസി,...












