Sunday, August 23, 2026

Latest News

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

കര്‍ഫ്യൂ: ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി

കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു...

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കണം.-ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ.-.മലമ്പുഴ: അന്തരീക്ഷ മലിനീകരണം കൂടി കൊണ്ടിരിക്കുന്നതിനനുസരിച്ച് പുതിയ രോഗങ്ങളും കടന്നു വരുന്ന സാഹചര്യത്തിൽ ഭൂമിയിലെ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന

ജില്ലയില്‍ ഒമ്പത് ദിവസങ്ങളിലായി 8711 പേരില്‍ കോവിഡ് പരിശോധന 324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി...

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

വീണ്ടും എക്‌സൈസിന്റെ – കഞ്ചാവ് വേട്ട

പാലക്കാട്‌ - വീണ്ടും എക്‌സൈസിന്റെ - കഞ്ചാവ് വേട്ട* കഞ്ചാവുമായി, 3 യുവാക്കൾ അറസ്റ്റിൽ* *പാലക്കാട്‌ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ * എ രമേശിൻ്റെ...

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

മണ്ണാർക്കാട് 25 കിലോ കഞ്ചാവുമായി മൂന്ന്​ പേർ പിടിയിൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട്​ 25 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പി​ടി​കൂ​ടി. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ സ്ക്വാ​ഡ്​ പാ​ല​ക്കാ​ട്‌-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ വി​യ്യ​ക്കു​റു​ശ്ശി​യി​ൽ വെ​ച്ചാ​ണ്​ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ്​...

അതിർത്തികൾ അയഞ്ഞുതന്നെ

അതിർത്തികൾ അയഞ്ഞുതന്നെ

കൊവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയുടെ വാളയാർ ഒഴിച്ചുള്ള അതിർത്തികളിൽ ഈ-പാസ് പോലുള്ള യാതൊരു പരിശോധനകളും ഇരു സംസ്ഥാനങ്ങളും നടത്തുന്നില്ല.ഇതുവരെയായി റവന്യൂ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ ആരെയും നിയോഗിക്കുകയോ അടിസ്ഥാന...

അ​ങ്ങാ​ടി വേ​ല  കു​തി​ര​യോ​ട്ടം ഒഴിവാക്കി

അ​ങ്ങാ​ടി വേ​ല കു​തി​ര​യോ​ട്ടം ഒഴിവാക്കി

ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല ആ​ഘോ ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 24ന് ​ന​ട​ത്താ​നി​രു​ന്ന കു​തി​ര​യോ​ട്ടം നി​ർ​ത്ത​ലാ​ക്കി​യ​താ​യി ഉ​ത്സ​വ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​മു​രു​കാ​ന​ന്ദ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ൾ...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു

നെന്മാ​റ​യി​ൽ ഇ​ന്ന് ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 135 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 33 പേ​രെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി. നെന്മാറ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 127 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി വി​വി​ധ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ കൂട്ടുന്നു

പാലക്കാട്‌ജില്ലയിൽ 10 ഡൊമിസിലറി കെയർ സെന്ററും ഒരു സിഎഫ്‌എൽടിസിയും അടിയന്തരമായി തുറക്കും. നാല്‌ ഡൊമിസിലറി കെയർ സെന്റർ രണ്ടു ദിവസത്തിനകം തുറക്കും. പാലക്കാട്‌ നഗരസഭാ പരിധിയിൽ വിക്ടോറിയ...

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

അതിർത്തിയിൽ കർശന പരിശോധന

പാലക്കാട്‌വാളയാർ ഗോവിന്ദാപുരം അടക്കം അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നു. കേരളത്തിലേക്ക്‌ വരുന്നവർക്ക്‌ കോവിഡ്‌ രോഗബാധയില്ലെന്ന  ആർടിപിസിആർ പരിശോധനാ ഫലവും രജിസ്‌ട്രേഷനും നിർബന്ധമാക്കി. വാളയാറിൽ കേരള–- തമിഴ്‌നാട്‌ അതിർത്തി...

ജില്ലാ കോടതി നിയമിച്ച കമ്മീഷൻ ഡാം റിസർവോയർ പരിശോധിച്ചു

ജില്ലാ കോടതി നിയമിച്ച കമ്മീഷൻ ഡാം റിസർവോയർ പരിശോധിച്ചു

മലമ്പുഴ: സിനിമാ ഷൂട്ടിങ്ങിനായി മലമ്പുഴ ഡാമിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ജലമലിനീകരണത്തിനുമെതിരെ പൊതുപ്രവർത്തകൻ റൈയ്മൻ്റ് ആൻ്റണി പാലക്കാട് മുൻസീഫ് കോടതിയിൽ നൽകിയ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ജെഡ്ജി പി.കെ.മോഹൻദാസ്...

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാറിൽ പിടിയിൽ

പാലക്കാട്: ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാര്‍ അതിര്‍ത്തിയില്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ എരപ്പക്കാട് തയ്യില്‍വീട്ടില്‍ ബാദുഷ (26), പെരിന്തല്‍മണ്ണ എടപ്പൊറ്റപ്പിക്കാട് വാക്കേല്‍വീട്ടില്‍ ഫായിസ് (21), ഇടുക്കി...

ആളില്ലാതെ കൊടുവായൂർ അങ്ങാടി

ആളില്ലാതെ കൊടുവായൂർ അങ്ങാടി

ആളില്ലാ കൊടുവായൂർ അങ്ങാടി പാലക്കാട്രണ്ടാം തരംഗത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്‌ തിരക്കുള്ള അങ്ങാടികളെ ആശങ്കയിലാഴ്‌ത്തുന്നു. ആദ്യഘട്ടത്തിൽ ക്ലസ്‌റ്ററായി മാറിയ പട്ടാമ്പി മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 208 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 21)1120 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ഇല്ല : 1889 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ഇല്ല 1889 പേര്‍ക്കെതിരെ കേസ് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1889 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍...

Page 476 of 648 1 475 476 477 648