മലമ്പുഴ ഡാം തുറന്നു, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മലമ്പുഴ ഡാം തുറന്നു ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിരിക്കുകയാണ്.ഡാമിലെ ജലനിരപ്പ് ജൂൺ ഒന്നു മുതൽ 30 വരെ റൂൾ...














