ലക്ഷദ്വീപിനെ തകർക്കരുത് എൽഡിഎഫ് പ്രതിഷേധം നാളെ
പാലക്കാട്‌ലക്ഷദ്വീപിനെ ഹിന്ദുത്വ പരീക്ഷണശാലയാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാർ ശ്രമങ്ങൾക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ മൂന്നിന് പ്രതിഷേധം സംഘടിപ്പിക്കും. ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരവും ജീവിതവും തകർത്ത് സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള...













