യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം; മൊഴികളിൽ പൊരുത്തക്കേടില്ലെന്നാവർത്തിച്ച് പൊലീസ്
യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവം; മൊഴികളിൽ പൊരുത്തക്കേടില്ലെ ന്നാവർത്തിച്ച് പൊലീസ് നെന്മാറ. അയിലൂരിൽ കാമുകിയെ യുവാവ് പത്തുവർഷം മുറിയിൽ താമസിപ്പിച്ച സംഭവത്തിൽ അവ്യക്തതയില്ലെന്ന് ആവർത്തിച്ച് പൊലീസ്. റഹ്മാെൻറയും...














