തെരുവോരത്തെ ഭക്ഷണ വിതരണം പോലീസ് തടഞ്ഞു. എഴുപതോളം പേർ പട്ടിണിയിൽ
തെരുവോരത്തെ ഭക്ഷണ വിതരണം പോലീസ് തടഞ്ഞു.എഴുപതോളം പേർ പട്ടിണിയിൽപാലക്കാട്:പോലീസിൻ്റെ കാർക്കശ്യത്തിൽ നഷ്ടപ്പെട്ടത് തെരുവോരത്തെ അനാഥരുടെ ഭക്ഷണം. കോവിഡ് മഹാമാരിക്കാലത്ത് തെരുവോരത്തെ അനാഥർക്ക് അന്നം ഊട്ടിയിരുന്ന ക്കുരുടിക്കാട് ജവഹർ...














