പണിമുടക്ക് നിരോധന ഓഡിനൻസ്: BSNLEU പ്രതിഷേധിച്ചു.
പ്രതിഷേധിച്ചു. പാലക്കാട്:പ്രതിരോധ വകുപ്പിന് കീഴിലുള്ള 41 ഓർഡനൻസ് ഫാക്ടറികളിലെ പണിമുടക്ക് നിരോധിച്ചുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നടപടിക്കെതിരെ BSNLEU ന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ജനറൽ...









