നഗരസഭക്ക് ആശ്വാസം; പോത്തുകുട്ടികളെ സംഘടനയ്ക്ക് കൈമാറും
പാലക്കാട്: നഗരസഭ സംരക്ഷിച്ചുവരുന്ന പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായെത്തിയ സംഘടനയ്ക്കുതന്നെ പോത്തുകുട്ടികളെ വിട്ടുനൽകാൻ കോടതി ഉത്തരവ്. ഉപാധികളില്ലാതെ പോത്തുകുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഈ സംഘടനകൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. പോത്തുകുട്ടികളെ...













