എലപ്പുള്ളിയിൽ കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.
കിണറ്റില്‍ വീണ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് കിണറ്റില്‍ വീണ അഞ്ച് കാട്ടുപന്നികളെ കയറിട്ട് കുരുക്കിയശേഷം വെടിവെച്ച് കൊന്ന ശേഷം പുറത്തെടുത്തത്. ഇന്ന് രാവിലെയാണ് കാക്കത്തോട്...















