കോണ്‍ഗ്രസ് പുറക്കാക്കിയ ഷാനിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും
യൂത്ത് കോണ്‍. മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷാനിബ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെ പാർട്ടി നിന്ന് പുറത്താക്കിയ എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും. യൂത്ത്...









