പാലക്കാട് ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി.
പാലക്കാട് ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല....
പാലക്കാട് ആർഡിഒ ഓഫീസിൽ ബോംബ് ഭീഷണി. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിൻ്റെ കാരണം വ്യക്തമല്ല....
മലമ്ബുഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആനകല്ല് അയപ്പൻപൊറ്റയില്‍ ആതുരാശ്രമം എസ് സ്റ്റേറ്റില്‍ ശാന്തമ്മ രാമൻകുട്ടി (65)ക്കാണ് പരിക്കറ്റത്. വീടിന് മുകളില്‍ മരം...
ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം എലപ്പുള്ളിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മായംകുളം സ്വദേശി അബ്ബാസാണ് മരിച്ചത് . ഓട്ടോറിക്ഷയിൽ...
ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും, പാലക്കാട്ടേക്കാണ് ആദ്യ സർവീസ് ആരംഭിക്കുന്നത് : സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും....
പൊറോട്ട കെണിയൊരുക്കിയത് കാട്ടുപന്നിക്കായി കൊണ്ടത് പശുവിന്; വായിലിരുന്ന് പടക്കം പൊട്ടി ഗുരുതര പരിക്ക്; ദാരുണ സംഭവം പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം...
ബീവറേജ് ഷോപ്പിൽ പെൺകുട്ടിയെ ക്യൂവിൽ നിർത്തിയത് പിതാവ്; കേസെടുത്ത് പോലിസ് പട്ടാമ്പി ബീവറേജ് ഷോപ്പിൽ പത്തുവയസുകാരിയെ ക്യൂവിൽ നിർത്തിയത് പിതാവാണെന്ന് പോലിസ് കണ്ടെത്തി. സംഭവത്തിൽ പോലിസ് കേസെടുത്തു....
വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത് വാണിയംപാറയിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രികരായ...
ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം പാലക്കാട്: ഗ്രൈന്ററിൽ നിന്ന് دله ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മങ്കര മഞ്ഞക്കരയിൽ കല്ലിങ്കൽ കെ ജി കൃഷ്ണദാസിൻ്റെ ഭാര്യ ശുഭബായി...
നഗരസഭ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ആര്‍ എസ് എസ് സ്ഥാപകന്‍റെ പേര്; പ്രതിഷേധം ശക്തം ഇതിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു യുവജന പ്രസ്ഥാനം...
ബമ്പർ ലോട്ടറിയുടെ പത്ത് കോടി സമ്മാനമടിച്ചയാളെത്തി. തമിഴ്നാട് സേലം സ്വദേശിക്കാണ് ലോട്ടറിയടിച്ചത് ഈ വ്യക്തി ലോട്ടറിയുമായി പാലക്കാടുള്ള ഏജൻസിയില്‍ എത്തി. നാളെ ലോട്ടറി ആസ്ഥാനത്തെത്തി ടിക്കറ്റ് കൈമാറും....
നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച കാർ കല്‍വർട്ടിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. മേലാർകോട് ആണ്ടിത്തറ ബാലസുബ്രഹ്മണ്യൻ (39) ആണ് മരിച്ചവരില്‍ ഒരാള്‍. കോട്ടേക്കുളം നെന്മാറ ഫോറസ്റ്റ് ഓഫീസ് റോഡില്‍ പുളിഞ്ചുവട്ടിന്...
മുണ്ടൂരിലെ കാട്ടാന ആക്രമണം: വനംവകുപ്പിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവത്തില്‍ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍...
ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ ഉള്‍പ്പെടെ ഏഴ് പേരെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ പാതയില്‍ വെച്ച് കഞ്ചിക്കോട് കുരുടിക്കാട്...
കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇയാളെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കെഎസ്‌ആർടിസി സ്റ്റാൻഡിന്‍റെ വികസനം ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി...
മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്ബില്‍ കണ്ണാടൻച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്....