പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവിനെ പൊലീസ് സമീപത്തെ...















