ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്റർ സന്ദർശിച്ചു
പാലക്കാട്: ഡി.സി.സി.പ്രസിഡന്റ് എ.തങ്കപ്പൻ പ്രിയദർശിനി ബുക്ക് സെന്ററും സായാഹ്നം പത്രം ഓഫീസും സന്ദർശിച്ചു.സായാഹ്നം മീഡിയയുടെ പ്രവർത്തനങ്ങൾ അറിയാനും പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സംസ്ഥാനത്തെ മൂന്നു പ്രദർശന സ്റ്റാളുകളിൽ ഒന്നായ...















