Tuesday, August 25, 2026

Latest News

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

പറന്നകന്ന പാട്ടുകാരൻ---- 'അസീസ് മാസ്റ്റർ ----സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ...

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ്...

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു പാലക്കാട്.എഞ്ചിനീയർ ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ്...

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി പട്ടാമ്പി: കുലുക്കല്ലൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ബുധനാഴ്ച വൈകീട്ട്​...

ശുചീകരണ പരിപാടി നടത്തി

ശുചീകരണ പരിപാടി നടത്തി

പല്ലശ്ശന : ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും ,പല്ലശ്ശന ഗ്രാമ പഞ്ചായത്തിന്റെയും ,റോയൽ വിക്ടറി ,മാവറിക്സ് ,ഫ്രണ്ട്സ് തുടങ്ങിയ യൂത്ത് ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ...

അട്ടപ്പാടി ചുരത്തിൽ  ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ലെ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും...

അട്ടപ്പാടി ചുരത്തിൽ  ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അട്ടപ്പാടി ചുരത്തിൽ ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അട്ടപ്പാടി ചുരം ഇന്നും(14/10/21) ബ്ലോക്ക്‌ ആണ്…. 7th വളവിൽ ലോറി മറിഞ്ഞു ഒപ്പം ഒരു വണ്ടി ക്രോസ്സ് ആയി നിൽക്കുന്നു ബൈക്ക് പോലും പോകില്ല അട്ടപ്പാടി: ഇന്നലെ...

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ sc വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും, 2019 -20...

കാൽ പന്ത് തട്ടി  ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

കാൽ പന്ത് തട്ടി ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

പാലക്കാട്‌ :ആറാം ക്ലാസുകാരൻ അറ്റ്ലസ് പ്രധാൻ ഇനി കൊൽക്കത്ത ഫുട്ബോൾ അക്കാദമിയിൽ പരിശീലിക്കും. കൊടുമ്പ്  തിരുവാലത്തൂർ പുതിയ കളത്തിൽ മോഹനന്റെയും കമല ത്തിന്റെയും മകനാണ് 11 വയസ്സുകാരനായ...

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി

നജാത്ത് കോളേജ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി മണ്ണാർക്കാട്:താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് നജാത്ത് കോളേജ് സ്‌റ്റുഡന്റ്സ് പാലിയേറ്റീവ് ട്രസ്റ്റ് രക്തദാനം നടത്തി. കോളേജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമെ...

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി തൃത്താലയിൽ

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി തൃത്താലയിൽ

പാലക്കാട് ജില്ലാ കാമ്പസ് അസ്സംബ്ലി ഡിസം 5ന് തൃത്താലയിൽ ഒറ്റപ്പാലം : കാമ്പസ് വിദ്യാർത്ഥികൾക്ക് വേണ്ടി എസ് എസ് എഫ് പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ്...

മുതലമടയിലെ ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്നവർക് ഉടൻ ഭൂമി നൽകണം

ഭവന പദ്ധതി നിഷേധത്തിനെതിരെ സമരം ചെയ്യുന്ന മുതലമടയിലെ ചക്ലിയർക്ക് ഉടൻ ഭൂമി നൽകണം:ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:മുതലമട ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ചക്ലിയ സമുദായത്തിന് ഭവന പദ്ധതിക്കായി ഭൂമി...

വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ

വാളയാർ പീഡനം: പ്രതി ജാമ്യം തേടി ഹൈകോടതിയിൽ

പാലക്കാട്‌ : വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി വ​ലി​യ മ​ധു​വെ​ന്ന മ​ധു ഹൈ​കോ​ട​തി​യി​ൽ ജാ​മ്യ ഹ​ര​ജി ന​ൽ​കി. 13...

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം

സൂര്യ കൃഷ്ണക്കായി അന്വേഷണം ഊർജിതം ആലത്തൂർആലത്തൂരിൽനിന്ന്‌ കാണാതായ സൂര്യ കൃഷ്ണയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.ഗോവ, ബംഗളൂരു, തമിഴ്നാട്, മുംബൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും കേരളത്തിലും അന്വേഷണം പുരോഗമിക്കുന്നു.പുതിയങ്കം...

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരി യോഗം ചേർന്നു സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഹൈസ്‌കൂൾ കേരളശ്ശേരിയുടെ ആഭിമുഖ്യത്തിൽ ജന പ്രതിനിധികൾ, മാനേജിങ് കമ്മിറ്റി, പി ടി എ,...

കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ

കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘാംഗങ്ങൾ ആലത്തൂർ പോലീസിന്റെ പിടിയിൽ വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്, ഒറ്റപ്പാലം മേഖകളിൽ നാടുകാരെയും മറ്റും ഭീതിയിലാഴ്ത്തിയ കറുവ മോഷണ സംഘത്തിൽ ഉൾപ്പെട്ട...

Page 279 of 648 1 … 278 279 280 … 648