ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് എസ്.ഡി.ടി. യു ധർണ്ണ നടത്തി
പാലക്കാട് : ഇന്ധന വിലവർദ്ധനവ് - കേന്ദ്ര സർക്കാരിൻ്റെ ചെപ്പടിവിദ്യ തിരിച്ചറിയുകഅധിക നികുതി ഒഴിവാക്കുക ,ഓട്ടോ-ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുക എന്ന ആവശ്യമായിസോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (STDU)...















