പത്രപരസ്യം അനുമതിയില്ലാതെ; അന്വേഷണത്തിന് കളക്ടറുടെ നിര്‍ദേശം; സിപിഎം കുരുക്കില്‍
ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പരസ്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നോഡല്‍ ഓഫീസിറായ പരസ്യം മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങി മാത്രമേ ഇത്തരം...














