Tuesday, August 25, 2026

Latest News

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ  മരിച്ചു

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ആറങ്ങോട്ടുകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കിള്ളിമംഗലം ഉറുമ്പത്ത് വീട്ടിൽ അബ്ദുനാസറിന്റെ മകൻ അജ്മൽ (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ദേശമംഗലം ഭാഗത്തു നിന്നും...

ഫേസ്ബുക്ക് പോസ്റ്റ്: സി എ റഊഫിനെതിരെ  കേസ്സെടുക്കരുതെന്ന്  ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റ്: സി എ റഊഫിനെതിരെ കേസ്സെടുക്കരുതെന്ന് ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റ്:സി എ റഊഫിനെതിരെ ഇനിയും കേസ്സെടുക്കരുതെന്ന് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം പാലക്കാട്‌ :ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി...

Mobile ഫോൺ മോഷ്ടാവ് പിടിയിൽ

Mobile ഫോൺ മോഷ്ടാവ് പിടിയിൽ

Mobile ഫോൺ മോഷ്ടാവ് പിടിയിൽപാലക്കാട്നഗരത്തിലും പരിസരപ്രദേശങ്ങളിലും മൊബൈൽഫോൺ മോഷ്ടിക്കുന്നയാളെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൽപ്പാത്തി സുന്ദരംകോളനി സ്വദേശി യൂസഫ് @ബാറ്ററി യൂസഫ്@മൊബൈൽ യൂസഫ് എന്ന യൂസഫിനെയാണ്...

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിനതടവ് ശിക്ഷ

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിനതടവ് ശിക്ഷ

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചയാൾക്ക് 10 വർഷം കഠിനതടവ് ശിക്ഷ പാലക്കാട്:മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ...

ജീവാമൃത വിതരണവും നടന്നു.

ജീവാമൃത വിതരണവും നടന്നു.

തെങ്കര:ബിപികെപി തെങ്കര ജീവ fig യുടെ നേതൃത്വത്തിൽ അമ്പംകുന്നു കനാൽ ജങ്ഷനിൽ മനോജിന്റെ കൃഷി സ്ഥലത്ത് ജൈവ വള നിർമ്മാണ രീതികളും ജീവാമൃത വിതരണവും നടന്നു. തെങ്കര...

ജില്ലയില്‍ ഇന്ന് 1215 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2729 പേർ‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 438 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു 1115 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 438 പേർ‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു 1115 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) 438 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ശുഹൈബ്-കൃപേഷ് -ശരത്  ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ശുഹൈബ്-കൃപേഷ് -ശരത്  ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പാലക്കാട്‌ :യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽശുഹൈബ്-കൃപേഷ് -ശരത്  ലാൽ അനുസ്മരണവും പുഷ്പാർച്ചനയും കെപിസിസി ജനറൽസെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎച്ച്ഫിറോസ്ബാബു അദ്യക്ഷത...

മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി

മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി

മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാരുണര്‍ന്നത്. നായയെ പുലി ആക്രമിക്കുന്നത് കണ്ടതായി സുധ പറഞ്ഞു....

കേരളത്തിന്റെ  പേര് “മലയാള നാട്” എന്നാക്കി മാറ്റണം: സൗഹൃദം ദേശീയ വേദി സ

കേരളത്തിന്റെ പേര് “മലയാള നാട്” എന്നാക്കി മാറ്റണം: സൗഹൃദം ദേശീയ വേദി സ

മലയാള പദ്ധതി വേണം.. കേരളത്തിന്റെ പേര് മലയാള നാട് എന്ന് മാറ്റണം… മലയാള ഭാഷ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നതിനും ഭാഷയുടെ വളർച്ച ഉറപ്പ് വരുത്തുന്നതിനും "മലയാള പദ്ധതി" രൂപീകരിക്കണമെന്നും...

സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്

സ്പന്ദനം സാഹിത്യ പുരസ്കാരം രവീന്ദ്രൻ മലയങ്കാവിന്

പാലക്കാട്: കോങ്ങാട് സ്പന്ദനം സാംസ്കാരിക സൗഹൃദ വേദിയുടെ 2021 ലെ സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവി രവീന്ദ്രൻ മലയങ്കാവ് അർഹനായി. അദ്ദേഹത്തിൻ്റെ "മോഷവാതിൽ കടന്ന ഒരാൾ "...

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുക

അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുകകൊല്ലങ്കോട് :അവശേഷിക്കുന്ന പച്ചപ്പ് നിലനിർത്തുന്നതിന്കാട്ടുതീ തടയുക ;നീർച്ചാലുകൾ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളുമായി കേരള വനം വന്യ ജീവി വകുപ്പ് നെന്മാറ വനം ഡിവിഷൻ -...

കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘo പിടിയിൽ

കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘo പിടിയിൽ

പാലക്കാട്: ദേശീയ പാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്യുന്ന സംഘത്തിലെ മൂന്ന് പ്രതികൾ കൂടി കസബ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം...

മുത്താരം പറമ്പ് വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച്  നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മുത്താരം പറമ്പ് വായനശാലയുടെ വാർഷികത്തോടനുബന്ധിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

EKNM Library യുടെ സാറ്റ്ലൈറ്റ് യൂണിറ്റായി പ്രവർത്തിക്കുന്ന "മുത്താരം പറമ്പ് വായനശാലയുടെ ഒന്നാം വാർഷികം ഇ.കെ നായനാർ മെമ്മോറിയൽ ലൈബ്രറി പ്രസിഡൻ്റ് എ.അനിതാനന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.സ്വാഗതം s...

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്അഭിമാന നേട്ടം

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്
അഭിമാന നേട്ടം

പാലക്കാട് സ്വദേശിയായ മലയാളി യുവാവിന്അഭിമാന നേട്ടംലണ്ടനിലെ ബ്രിസ്സ്റ്റോൾ യൂണിവേഴ്സിറ്റിയിൽ മോളിക്കുലാർ ന്യൂറോ സയൻസിൽ പി.എച്ച്.ഡി നേടി മലയാളിയായ ജിഥിൻ .ഡി.നായർജെ.ആർ.എഫ് കിട്ടിയിശേഷം ഡൽഹി നാഷണൽ ബ്രെയിൻ റിസർച്ച്...

ദീനദയാൽ അനുസ്മരണ സമ്മേളനം

ദീനദയാൽ അനുസ്മരണ സമ്മേളനം

പല്ലശ്ശന:- പല്ലശ്ശന ബൂത്ത് 41 സമർപ്പണനിധിയും, ദീനദയാൽ അനുസ്മരണ സമ്മേളനവും 2022 ഫെബ്രുവരി 15ന് ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് കൂടല്ലൂർ മുല്ലയ്ക്കൽ ജംഗ്ഷനിൽ വെച്ച് ബിജെപി...

മുട്ട കോഴി വിതരണം

മുട്ട കോഴി വിതരണം

തെങ്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2021-22 മുട്ട കോഴി വിതരണം 15.02.2022 ചൊവ്വാഴ്ച തെങ്കര മൃഗാശുപത്രിയിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ...

Page 217 of 648 1 216 217 218 648