ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു
പാലക്കാട്:ജീവനക്കാരുടെ മരവിപ്പിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, പ്രൊമോഷൻ പരീക്ഷകൾ ഉടൻ നടത്തുക, നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ...















