രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതിനെ തുടർന്ന് സ്ഥാനമൊഴിയുന്ന എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ എക്സൈസ് വകുപ്പിൻ ചുമതലയായിരിക്കും...
ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതിനെ തുടർന്ന് സ്ഥാനമൊഴിയുന്ന എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ എക്സൈസ് വകുപ്പിൻ ചുമതലയായിരിക്കും...
ബുധൻ വൈകിട്ട് അഞ്ചോടെയാണ് ഗോവിന്ദരാജപുരം തടയണയുടെ താഴെ കോയമ്ബത്തൂർ തുടിയല്ലൂർ സ്വദേശി ഉദയശങ്കറിന്റെ മകൻ കെൽഷാവിൻ ഒഴുക്കിൽപ്പെട്ടത് ചികിത്സയിലിരിക്കുന്ന കുന്നുംപുറത്തെ ബന്ധുവിനെ സന്ദർശിക്കാനാണ് ഉദയശങ്കറും മക്കളായ കെൻഷാവിനും...
വാളയാർ പ്രതികൾക്ക് ഉപാധികളോടെ ജാമ്യo സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം...
പാലക്കാട് :ബസ് ഓപ്പറേറ്റേഴ്സ്' ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണസമ്മാന വിതരണവും നടത്തി. പ്രശസ്ത ഹസ്തരേഖാ വിദഗ്ധൻ മുരുകദാസ് കുട്ടി ഓണാഘോഷവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട്...
31/08/22 ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ കൗമാരഭൃത്യം പദ്ധതിയുടെ ഭാഗമായി GLP കല്പാത്തി സ്കൂളിൽ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽരക്ഷിതാക്കൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാറുംകുട്ടികൾക്കായി മെഡിക്കൽ...
ഓണാഘോഷം ഓണാഘോഷത്തിന്റെ ഭാഗമായി അത്തം ദിനത്തില്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ കലക്ടറേറ്റിന് മുന്‍വശം അത്തപൂക്കളമൊരുക്കി. പരിപാടിയുടെ ഭാഗമായി ഓണസദ്യയും നടത്തി. എ.ഡി.എം. കെ. മണികണ്ഠന്‍,...
പാലക്കാട് :പാലക്കാട്ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ മൂന്ന്ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ് മായി രണ്ടുപേർ പിടിയിലായി. ഓണക്കാലo മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട്...
മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട് പാലക്കാട് :പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ....
മലമ്പുഴ ഡാമിന്റെ ജല നിരപ്പ് ഇന്ന് (30/08/2022) 6.00 PM ന് 113.93 M ആണ്. റൂൾ കർവ്വ് ലെവൽ 113.91 M ആണ്. ഇത് റൂൾ...
ഇരിങ്ങാലക്കുടയിൽ നിന്നും തട്ടിക്കൊണ്ടു വന്ന വ്യാപാരി പാലക്കാട് രക്ഷപ്പെട്ടു.പ്രതികളെ സൗത്ത് പോലീസ് കാലടിയിൽ നിന്നും പിടികൂടി.പോലീസ് പറയുന്നത്: പാലക്കാട്:ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സംഘംചേർന്ന് കെണിയൊരുക്കി...
പാലക്കാട് ലോറി കനാലിലേക്ക് മറിഞ്ഞു. മലമ്പുഴയിൽ നിന്നും സിവിൽ സ്റ്റേഷനിലേക്ക് എത്തുന്ന റോഡിലാണ് വണ്ടി മറഞ്ഞത്. അതുവഴി വരുന്ന വാഹനങ്ങൾ ആ വഴി പോകരുത് എന്ന് പോലീസ്...
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രി വികസനത്തിനായി 7....
ആളിയാര്‍ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതതമിഴ്നാട് ആളിയാര്‍ ഡാം ഷട്ടറുകള്‍ ഏത് സമയത്തും തുറക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂര്‍പ്പുഴയിലേക്ക് ജലം തുറക്കേണ്ടി വരുന്ന സാഹചര്യത്തില്‍...
ഓണചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്പഞ്ചായത്തില്‍ പൂകൃഷി വിളവെടുപ്പ് നടന്നു ഓണ ചമയത്തിന് ചെണ്ടുമല്ലി ചന്തമൊരുക്കി വാണിയംകുളം പഞ്ചായത്ത്. ചെണ്ടുമല്ലി വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ....
പട്ടാമ്പി | അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു.പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്. പട്ടാമ്പി ഗവ. സംസ്കൃത...
പാലക്കാട്: പാലക്കാട് പട്ടാമ്ബി എസ്ഐക്ക് വെട്ടേറ്റു. പട്ടാമ്ബി ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ സുബാഷ് മോഹനാണ് വെട്ടേറ്റത്. ലഹരിക്കടിമയായ മഞ്ഞളുങ്ങൾ സ്വദേശി മടാൾ മുജീബ് എന്നയാളാണ് എസ്ഐയെ...