Thursday, September 17, 2026

Latest News

അറവുശാല നവീകരണം :ഉടൻ ആരംഭിക്കണം’

അറവുശാല നവീകരണം :
ഉടൻ ആരംഭിക്കണം’

'അറവുശാല നവീകരണം :ഉടൻ ആരംഭിക്കണം' വാർഡ് സഭാ യോഗം പാലക്കാട് നഗരസഭയുടെ കീഴിൽ പുതുപ്പള്ളിത്തെരുവിൽ പ്രവർത്തിക്കുന്ന അറവുശാലയുടെ നവീകരണ പ്രവർത്തനം സാങ്കേതിക തടസ്സങ്ങൾ നീക്കി എത്രയും വേഗം...

അട്ടപ്പാടിയിൽ ഒരു വയസുള്ള ആദിവാസി കുട്ടി മരിച്ചു

മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു

പാലക്കാട് മുൻ എംഎൽഎ കെകെ ദിവാകരന് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ നൂറണി തൊണ്ടികുളത്ത് വെച്ചായിരുന്നു സംഭവം. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ...

വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു തൃത്താല കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച  നാലുപേർ പൊലീസ് പിടിയിൽ

സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. പിരായിരി കൊടുന്തിരപ്പുള്ളി നവക്കോട് മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹക്കീമാണ് (38) കുത്തേറ്റ് മരിച്ചത്. ഹക്കീമിന്റെ സുഹൃത്തും ഒട്ടേറെ...

വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 70 ലക്ഷം രൂപ

വാക്ക് തർക്കം: രണ്ട് പേർക്ക് കത്തിക്കുത്തേറ്റു

തർക്കത്തിനിടെ രണ്ടുപേർക്ക് പരിക്കേറ്റു അഗളി കുറവൻപാടി ക്ലബ്ബിൽ കാരംസ് കളിക്കുന്നതി നിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. കുറവൻപാടി ഷോളയൂർ പഞ്ചായത്തിൽ കുടിലുമറ്റ ത്തിൽ...

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

വാഹനാപകടം; ഡ്രൈവർ ജോമോൻ പിടിയിൽ

വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ്...

ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ നടന്നു

ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ നടന്നു

ഭദ്ര ഗായത്രി പ്രോഡക്ഷൻസിന്റെ ബാനറിൽ Sergeant സാജു എസ് ദാസ് എഴുതി സുബിൻ ടാൻസാ സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ പാലക്കാട്‌ കരിങ്കരപ്പുള്ളി...

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

തങ്കം ഹോസ്പിറ്റലിന് എതിരെ ഐശ്വര്യയുടെ കുടുംബം

തങ്കം ഹോസ്പിറ്റലിന് എതിരെ ഐശ്വര്യയുടെ കുടുംബം പ്രസവ സമയത്ത് ഐശ്വര്യക്കും കുഞ്ഞിനും ആശുപത്രിയിൽ നിന്ന് അടിസ്ഥാന ചികിത്സസൗകര്യങ്ങൾ ലഭിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും...

വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 70 ലക്ഷം രൂപ

വ്യക്തി വൈരാഗ്യം : സുഹൃത്തിനെ കുത്തിക്കൊന്നു

യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. രാത്രി 8 മണിയോടെയായിരുന്നു സംഭവം....

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും

വാഹനാപകടം മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ച സ്കൂൾ വിദ്യാർത്ഥികളുടേയും അധ്യാപകന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഒരുമിച്ച് എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള...

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

.പല്ലശ്ശന. കുനിശ്ശേരി-പല്ലാവൂർ-ഒഴിവുപാറ റോഡിൻെറ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം...

പുനർ നാമകരണം ചെയ്തു.

പുനർ നാമകരണം ചെയ്തു.

പല്ലശ്ശന. കണ്യാർകളി എന്ന മഹത്തായ കലാരൂപത്തെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച മഹത് വ്യക്തി കഴിഞ്ഞവർഷം നിര്യാതനായ ദ്വാരകാകൃഷ്ണൻ ആശാന്റെ ശില്പം അനാച്ഛാദനവും, പല്ലശ്ശന പുത്തൻകാവ് പഞ്ചായത്ത് റോഡിന് ദ്വാരകാ...

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

വടക്കഞ്ചേരിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 9 മരണം

തൃശ്ശൂർ ദേശീയ പാതയിൽ വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ 9 മരണം. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. 12 പേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി...

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.

വിനോദ സഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.മലമ്പുഴ:സി എസ് ഐ കൊച്ചിൻ മഹാ ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്ത്വത്തിൽ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾക്ക് പ്രകൃതിസംരക്ഷണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുമുന്നൂറില...

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ.ഡോക്ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും...

കിടപ്പുമുറിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

അമ്മയെ മർദിച്ച് കൊലപ്പെടുത്തി മകൻ പിടിയിൽ

മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി.രണ്ടാംപുഴ അട്ടവാടി മേരി (68) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഷൈജു (38) നെ മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന...

Page 128 of 648 1 127 128 129 648