മോഷ്ടാവിനെ മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി.
മലമ്പുഴ:ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അകത്തേത്തറ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രം ഹുണ്ടിക മോഷണവുമായി ബന്ധപ്പെട്ട് ഹേമാംബിക പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി മോഷണവിവരം അറിഞ്ഞ...















