വാക്കുതര്‍ക്കം, സഹോദരിയെ സഹോദരൻ വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍
എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും...













