ചിറ്റൂരില്‍ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തില്‍
ചിറ്റൂരില്‍ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തില്‍. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി.ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്....














