ഉപതെരഞ്ഞെടുപ്പ്: കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി. സ്ഥാനാർഥികളായി ഉയർന്നുകേട്ട പേരുകളായ രാഹുല്‍ മാങ്കൂട്ടത്തിലിനോടും ഡോ.പി.സരിനോടും ജില്ലാ നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. .മുരളീധരൻ സ്ഥാനാർഥിയാവണമെന്ന ആവശ്യം...















