രാഹുലിന്‍റെ സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്
നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരാകുന്നത്. ഉപതെരഞ്ഞെടുപ്പില്‍...











