Saturday, August 15, 2026

Latest Post

വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

വനിതാ ഗാന്ധിദർശൻ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

യു.പി.യിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദളിത് വനിതകൾക്കു നേരെനടക്കുന്ന അതിക്രമങ്ങളിൽ കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട്ജില്ലാ കമ്മിററി അകത്തേത്തറ ശബരി ആശ്രമത്തിനു മുമ്പിൽ പ്രതിഷേധ...

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

അഴിമതിയുടെകൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍ 

ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഴിമതിയുടെയും ഭരണകൂട ഭീകരതയുടെയും കൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍...

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു

കോവിഡ് ബാധയെ പ്രതിരോധിക്കാനുള്ള ആയുർവേദ ഡിപ്പാർട്ട്മെൻ്റിൻ്റെ അമൃതം പദ്ധതിക്ക് ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നുണ്ടെന്ന് ആയുർവേദം  D MO Dr ഷിബു 'ആയുർവേദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ...

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത :  VK ശ്രീകണ്ഠൻ MP

മാധ്യമ പ്രവർത്തകർക്കെതിരെ കേസ് : ഭരണകൂട ഭീകരത : VK ശ്രീകണ്ഠൻ MP

വസ്തുതതകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച്‌ തുറുങ്കിലടക്കുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് VK ശ്രീകണ്ഠൻ MP ഭരണകൂടത്തിന് മറച്ചുവെക്കാൻ പലതുമുള്ളതുകൊണ്ടാണ് ഹ...

ജില്ലയിലെ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്

ജില്ലയിലെ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​റ് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് അം​ബേ​ദ്ക​ർ ഗ്രാ​മ​ങ്ങ​ളി​ലെ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും...

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

കെഎസ്‌കെടിയു പ്രതിഷേധം ഇന്ന്‌

പാലക്കാട്‌യുപിയിലെ ഹാഥ്‌രസിൽ  പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ ത്‌ കൊലപ്പെടുത്തിയ കിരാത നടപടിയിൽ പ്രതിഷേധിച്ച്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ വനിതകൾ ശനിയാഴ്‌ച പ്രതിഷേധിക്കും. വൈകിട്ട് നാലുമുതൽ അഞ്ചുവരെ ആയിരക്കണക്കിന്‌...

തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന്

പാലക്കാട്‌ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വപദവി പ്രഖ്യാപനം മുഖ്യമന്ത്രി  പിണറായി വിജയൻ ശനിയാഴ്‌ച രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും. 28 പഞ്ചായത്തുകൾക്കും നാല്‌ നഗരസഭകൾക്കും ശ്രീകൃഷ്ണപുരം ബ്ലോക്ക്...

വ്യാപാരികൾ  ആത്മഹത്യയുടെ വക്കിൽ: സർക്കാരുകൾ  ഇടപെടണം :ജോബി വി ചുങ്കത്ത്.

വ്യാപാരികൾ ആത്മഹത്യയുടെ വക്കിൽ: സർക്കാരുകൾ ഇടപെടണം :ജോബി വി ചുങ്കത്ത്.

കോവിഡ് മഹാമാരി ആറ് മാസങ്ങൾ പിന്നിടുമ്പോൾ വ്യാപാരി സമുഹം ആത്മഹത്യയുടെ വക്കിൽ. കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.ജോബി വി ചുങ്കത്ത്.പാലക്കാട്:കഴിഞ്ഞ ആറ് മാസമായി കോവിഡ് രോഗവ്യാപനം തടയുന്നതിന്നായി...

കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ : ജനതാ ദൾ

കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ : ജനതാ ദൾ

കേന്ദ്ര സർക്കാറിന്റെ കർഷക സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ ജനതാ ദൾ പ്രതിേഷേധ ധർണ്ണ നടത്തി. ഇന്ത്യൻ നാഷണൽ ജനതാ ദൾ പാലക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് എം.എം...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം – വെൽഫെയർ പാർട്ടി

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം - വെൽഫെയർ പാർട്ടി പാലക്കാട്: വളയാർ പെൺകുട്ടികളുടെ നീതിക്കായ് മാതാപിതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹത്തിന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ്...

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ വെൽഫെയർ...

ഇന്ന് ലോകതപാൽ ദിനം

ഇന്ന് ലോകതപാൽ ദിനം

പാലക്കാട്:ഒക്ടോബർ 9 ലോകതപാൽ ദിനമായി ആചരിക്കുമ്പോൾ തന്നെ ഇന്ത്യ രാജ്യത്തിനു പറയാനുള്ളത്254 വർഷത്തെ ചlരിത്രമാണ് ' അഞ്ചലോട്ടക്കാരനിൽ നിന്നും ആധുനികതയുടെ ഏണി പടികൾ കയറുമ്പോഴും ഇന്ത്യൻ പോസ്റ്റൽ...

ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ്

ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ്

മുനിസിബസ്റ്റാൻ്റിൽ പ്രതിഷേധിച്ചു.പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തിബസ്സ്റ്റാൻഡുമായി...

ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 315 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 9) 672 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ വെബിനാർ

യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് അൻ്റ്പ്രാക്ടീസസ് ഓഫ് യു.ജി സ്റ്റുഡൻ്റ്സ് എന്ന വിഷയത്തിൽ നടത്തിയ വെബിനാർ അസി.ഡയറക്ട്ടർ...

Page 634 of 648 1 633 634 635 648