വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
പാലക്കാട്: തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ ടോള്‍ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ പി സി സി നിര്‍വാഹക സമിതിയംഗം എ കുമാരസ്വാമി ആവശ്യപ്പെട്ടു.നിലവില്‍ പാലിയേക്കരയിലും വാളയാറിലും ടോള്‍...















