കോവിഡ് കേന്ദ്രത്തിന് സഹായം എത്തിച്ചു
കോവിഡ് കേന്ദ്രത്തിന് സഹായംഎത്തിച്ചു പാലക്കാട്:ഗവ.വിക്ടോറിയ കോളേജിലെ കോവിഡ്സെന്ററിലേക്ക് ജെസിഐഫെയ്‌സ്ഷീൽഡുകൾനൽകി. നോഡൽ ഓഫീസർ സായ് ജെ സി ഐ പ്രസിഡന്റ് അജയ് ശേഖറിൽ നിന്നുംഏറ്റുവാങ്ങി. റംഷാദ്, സറീന, സലാം, നിയാസ്, ഷാജഹാൻഎന്നിവർ നേതൃത്വം നൽകി.വൈറസിൽ...









