Saturday, August 15, 2026

Latest Post

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാര്‍ മാതാപിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി തേടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്ന് അവസാനിക്കും....

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ : സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ്

വാളയാർ കേസിൽ സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തത് : ജബീന ഇർഷാദ് വാളയാർ കേസിൽ ജസ്റ്റിസ് ഹനീഫ കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന സർക്കാർ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന്...

വെള്ളക്കാർഡിന്‌ സൗജന്യകിറ്റ്‌ വിതരണം 13 മുതൽ

സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടി

സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടിപാലക്കാട്: ഒക്ടോബറി​െല റേഷൻ വിതരണം നവംബർ നാലുവരെ നീട്ടിയതായും കാർഡടുമകൾക്ക് റേഷൻകട വഴിയുള്ള സെപ്റ്റംബറിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശനിയാഴ്​ച അവസാനിക്കുമെന്നും സിവിൽ...

മാസ്ക് ധരിക്കാത്ത 204 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 182 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 30) വൈകിട്ട് 6.30...

അദ്ധ്യാപിക  വാഹനാപകടത്തിൽ മരണമടഞ്ഞു.

അദ്ധ്യാപിക വാഹനാപകടത്തിൽ മരണമടഞ്ഞു.

അകലൂർ ഗവൺെന്റ് ഹൈസ്കൂൾ ബയോളജി അദ്ധ്യാപിക ജ്യോതിട്ടീച്ചർ വാഹനാപകടത്തിൽ മരണമടഞ്ഞു. (ഗോകുലം, അകലൂർ കാവിനു സമീപം ,പത്തൊൻപതാംമൈൽ , പത്തിരിപ്പാല ) ഭർത്താവ് സുരേഷ് കുമാർ ഗൾഫിൽ...

വാളയാർ : ദളിത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

വാളയാർ : ദളിത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് : ദളിത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. പി.വി രാജേഷ് ധർണ ഉദ്ഘടനം ചെയ്തതു

കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച് വിദ്യാർത്ഥി

കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച് വിദ്യാർത്ഥി

കോവിഡ് രോഗികൾക്ക് സഹായമെത്തിച്ച്വിദ്യാർത്ഥിഒറ്റപ്പാലം:വാണിയംകുളം ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ പരിചരണത്തിന് സഹായം എത്തിച്ച് ടി.ആർ.കെ. വാണിയംകുളം സ്കൂൾ വിദ്യാർത്ഥി കണ്ണത്തു മങ്ങാട്‌ തൊടി അരുൺരാജ്. കോവിഡ് രോഗികൾക്ക്...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

മുന്നോക്ക സാമ്പത്തിക സംവരണം : സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ്

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം കേരള മുസ്ലീം കോൺഫറൻസ് വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ നീലവിലുള്ള മുന്നോക്ക സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധവും പക്ഷപാതപരവും...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

ഫാസിസ്റ്റ്‌ അജണ്ടയാണ് സാമ്പത്തിക സംവരണം :കേരള മുസ്ലീം കോൺഫറൻസ്

സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട് കേരള മുസ്ലീം കോൺഫറൻസ് സംവരണ തോതിലെ കള്ളക്കളിയും ചതിയും മനസ്സിലാക്കാത്തതു കൊണ്ടാണ് സീറോ...

കേരള മദ്യനിരോധന സമിതി :ചെല്ലൻ കാട്ടിലുള്ള  വീടുകൾ സന്ദർശിച്ചപ്പോൾ

കേരള മദ്യനിരോധന സമിതി :ചെല്ലൻ കാട്ടിലുള്ള വീടുകൾ സന്ദർശിച്ചപ്പോൾ

കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാജമദ്യ ദുരന്തം നടന്ന പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചെല്ലൻ കാട്ടിലുള്ള മരണപ്പെട്ട വരുടെ വീടുകൾ സന്ദർശിച്ചപ്പോൾ ....

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മോഷണം: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും പിഴയും

പൂട്ടികിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് പറളി സ്വദേശി രമേഷ് എന്ന ആദിയെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിന തടവിനും 10,000/ രൂപ പിഴ...

വി.കെ ജയപ്രകാശിനെ ആദരിച്ചു

വി.കെ ജയപ്രകാശിനെ ആദരിച്ചു

കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.വി.കെ ജയപ്രകാശിനെ പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി ശ്രീ വി.എ രാജൻ മാഷ് ആദരിക്കുന്നു

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

ക്ഷീര മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വഹിക്കും.ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൊമ്പ്ര ക്ഷീര വികസന സഹകരണ സംഘം, മീനാക്ഷിപുരത്ത് നവീകരിച്ച...

വിവിധ ഒഴിവുകള്‍

വിവിധ ഒഴിവുകള്‍

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിഷ്യന്‍,...

Page 608 of 648 1 607 608 609 648