പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂർണമായും...














