സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തു നൽകി ബി എം എസ്
65 നിർധന കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തു നൽകി കേരള വൈദ്യുതി മസ്ദൂർ സംഘ് ബിഎംഎസ്
65 നിർധന കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തു നൽകി കേരള വൈദ്യുതി മസ്ദൂർ സംഘ് ബിഎംഎസ്
വാളയാർ കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാതാപിതാക്കൾ നടത്തിയ സത്യാഗ്രഹസമരത്തിന്റെ കാരണം അന്വേഷിച്ച മന്ത്രി എ.കെ. ബാലന്റെ വസതിയിലെത്തി കാര്യം അറിയിക്കുന്നതിനായി മാതാപിതാക്കളുടെ കാൽനട നീതിയാത്ര തുടങ്ങുന്ന...
ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോവിഡ് നിബന്ധനകളോടെ മൃതദേഹം സംസ്കരിച്ചു. കൊഴിഞ്ഞാന്പാറ: വണ്ണാമടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു....
പാലക്കാട് ബിഹാറിൽനിന്ന് സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കൊണ്ടുവന്ന കുട്ടികളെ റെയിൽവേ സംരക്ഷണസേന പിടികൂടി. ബിഹാറിൽനിന്ന് കേരള എക്‌സ്‌പ്രസിൽ പാലക്കാട്ടേക്ക് 16 കുട്ടികളെയാണ് കൊണ്ടുവന്നത്. കരിങ്കരപ്പുള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റിന്റെ...
പാലക്കാട് കുന്നുംപുറം ഹിന്ദു ശ്മശാനത്തിലെ മണ്ണ് കടത്തിയതിന് പാലക്കാട് നഗരസഭയെ പ്രതീകാത്മകമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ നടത്തി. ശ്മശാനത്തിന് മുന്നിൽ നടന്ന പരിപാടി സിപിഐ എം...
പാലക്കാട് കിട്ടാത്ത കുടിവെള്ളത്തിന് ഉപഭോക്‌താക്കൾക്ക് ബില്ല് നൽകിയ പാലക്കാട് നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.നഗരസഭാ കവാടത്തിലാണ് കൗൺസിലർ അബ്‌ദുൾ സുക്കൂറിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ...
പാലക്കാട് നഗരത്തിൽ കല്പാത്തി, കുന്നുംപുറം പ്രദേശങ്ങളിൽ ദിവസങ്ങളായികുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലംകോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നു പുറത്ത് നിന്ന് കൽമണ്ഡപംവാട്ടർ അതോറിറ്റിയിലേക്ക് കാൽ...
ആക്ഷേപമുള്ളവര്‍ 30 നകം അറിയിക്കണംഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍...
ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നുഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം...
തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ സംഹിതയോഗങ്ങള്‍1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ...
പാലക്കാട്. ജൂനിയർ റെഡ് ക്രോസ്സ് റവന്യു ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ന ത്തിൻ്റെ ഭാഗമായി നിർമ്മിച്ചമാസ്ക്കളുടെ വിതരണം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പി. കൃഷ്ണൻനിർവ്വഹിച്ചു....
കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ 140 നിയോജകമണ്ഡലത്തിലും കെ.എസ്.യു. അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ "നീതി യാത്ര"...
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന...
തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശപത്രികകള്‍ നവംബർ 12 മുതല്‍ സമര്‍പ്പിക്കാം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ...
പാലക്കാട് ജില്ലയിൽ ഇന്ന് 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 413 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 10) 342 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ഉവൈസിയെ കല്ലെറിയും മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് എൽഡിഎഫ് - യു ഡി ഫ് മതേതര മുന്നണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഹിന്ദുസമുദായത്തിലെ 32...