തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം – ഹരിത തിരഞ്ഞെടുപ്പ്
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ട പാലനം - ഹരിത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും...











