പഞ്ചായത്ത് മെമ്പർ കെ.പി പ്രജീഷ് സ്വന്തം ചെലവിൽ നിർമ്മിച്ച റാേഡ് ഉദ്ഘാടനം ചെയ്തു
പാലക്കാട് ജില്ലയിലെ വാണിയംകുളം ചോറോട്ടൂർ - വെളളാർക്കാട്ടു കോളനി റോഡ് ഉദ്‌ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നിർവഹിക്കുന്നു.ബിജെപിയുടെ പഞ്ചായത്ത് മെമ്പർ ആയ കെ.പി പ്രജീഷ് സ്വന്തം...














