ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും
മണ്ണാർക്കാട്:കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി അടഞ്ഞു കിടന്ന വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം നേരിടുന്നത് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു.സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസ്സുകളുടെ...














