Friday, June 14, 2024

Latest Post

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരം

എടത്തനാട്ടുകര പാലിയേറ്റീവിന് എം.എസ്.എസ്സിൻ്റെ ആദരംഎടത്തനാട്ടുകര: കിടപ്പുരോഗികൾക്ക് ആശ്വാസമേകി സാന്ത്വന പരിചരണ രംഗത്ത് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് എം. എസ്.എസ്...

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ

ആർ.ശങ്കർ ക്രാന്തദർശിയായ നേതാവ്; എ. തങ്കപ്പൻ പാലക്കാട്: കേരളീയ രാഷ്ട്രീയത്തെ പതിറ്റാണ്ടുകൾക്കപ്പുറം നോക്കി കണ്ടക്രാന്തദർശിയായ നേതാവാണ് ആർ.ശങ്കറെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.തങ്കപ്പൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും മുൻ ...

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കി

ഓൺ ലൈൻ പഠനത്തിനായി സൗജന്യ ടി.വി നല്കിപാലക്കാട് അട്ടപ്പാടി പുതൂർ ജെല്ലിമേട് എസ്.സി കോളനിയിലെ ഊരിലെ കുട്ടികളുടെ പഠന സൗകര്യത്തിനായി ടി.വി ലഭ്യമല്ല എന്ന് കോളനി നിവാസികൾ...

സി.​പി.​ ഐ  പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി

സി.​പി.​ ഐ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​എ​മ്മി​ലേ​ക്ക് മാ​റി മ​ങ്ക​ര: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി.​പി.​ഐ​യു​ടെ മ​ങ്ക​ര​യി​ലെ പ​ഞ്ചാ​യ​ത്തം​ഗ​വും സി.​പി.​ഐ നേ​താ​വു​മാ​യ പി.​സി. കു​മാ​ര​ൻ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്നു. സി.​പി.​ഐ​യി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ

അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്തി​യ​തി​ന് ര​ണ്ട് പേ​ർ അ​റ​സ്​​റ്റി​ൽ മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വി​ദേ​ശ മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു. ചി​ണ്ടേ​ക്കി താ​ണി​ചോ​ട് കു​ട്ടി​ല​മാ​രെ വീ​ട്ടി​ൽ ശി​വ​ൻ...

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല

കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഈ വർഷം ദേവരഥങ്ങൾ ഉരുളില്ല--- ജോസ് ചാലക്കൽ ---- പാലക്കാട്: ഏറെ വർഷത്തെ പാരമ്പര്യമുള്ള കൽപ്പാത്തിരഥോത്സവം ഈ വർഷം ക്ഷേത്ര ചടങ്ങുകളോടെ ആചരിക്കും....

എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

പാലക്കാട്: എം ഇ എസ് വനിതാ കോളേജിലെ ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ നവംബർ 9 തിങ്കളാഴ്ചയും,  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ഒന്നാം വർഷ ഡിഗ്രി...

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് അടുത്തതോടെ ചുമരെഴുത്ത് സജീവമായി.സ്ഥാനാർത്ഥി നിർണ്ണയം ആയിട്ടില്ലെങ്കിലും മതിലുകൾ ബുക്ക് ചെയ്യുക എന്ന ലക്ഷൃത്തോടെയാണ് ചുമരെഴുത്ത് നടക്കുന്നത്.

കാടുകയറി ബസ്സുകൾ

കാടുകയറി ബസ്സുകൾ

കോവിഡു കാലത്ത് ഓട്ടം നിലച്ച ബസ്സുകൾ വള്ളി ചെടികൾ മൂടി കിടക്കുന്നു ബസ്സുടമയും തൊഴിലാളികളും ജീവിക്കാനായി മറ്റു ജോലികളിലേക്ക് തിരിഞ്ഞു

മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി എത്തി

മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി എത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി ജില്ലാ പ്രസിഡണ്ട് മനോജ് ചെങ്ങന്നൂർ പ്രതിഷേധ ധർണ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

പിന്നോക്ക സംവരണം അട്ടിമറിക്കെതിരെ കളക്ട്രേറ്റ് സമരം നവംബർ 9 ന്

സംവരണ സമുദായ മുന്നണിയുടെയുംഎം.ബി.സി.എഫ് സംസ്ഥാന കമ്മറ്റിയുടെയും സംയുക്ത ആഹ്വാനപ്രകാരം നവംമ്പർ 9ന് സംസ്ഥാനം ഒട്ടാകെ നടത്തുന്ന കളക്ട്രേറ്റ് സമരത്തിൻെറ ഭാഗമായി, എം.ബി.സി.എഫ് പാലക്കാട് ജില്ലാകമ്മറ്റിയുടെയും വിവിധ സമുദായ...

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.പൊതു വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ കൊല്ലങ്കോട് സബ് ജില്ലാതലം വിതരണം പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ കൊല്ലങ്കോട് എ ഇ ഒ...

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി  ആർ.ഡി.ഒ.

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി ആർ.ഡി.ഒ.

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി പാലക്കാട്‌ ആർ.ഡി.ഒ.••••••••••••• •••••••••••••• •••••••••••••പാലക്കാട്‌ : കോവിഡ്-19 ന്റെ പശ്ചാതലത്തിൽ സർക്കാർ റിവേഴ്‌സ് ക്വാറന്റൈൻ നിർദ്ദേശിച്ചതിനാൽ വയോജനങ്ങൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം തകർത്തു

അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം തകർത്തു അട്ടപ്പാടിയിൽ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1,200 ലിറ്റർ വാഷും നാലുലിറ്റർ ചാരായവും പിടികൂടി. ചാരായം വാറ്റിയതിന് കള്ളമല ഊരിലെ രാജനെ...

ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ

ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ

ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‌ ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ സജ്ജീകരിക്കും.  2015ലെ തെരഞ്ഞെടുപ്പിൽ 2,973 ബൂത്തുകളായിരുന്നു.  ഓരോ ബൂത്തുകളിലും 1,300പേർക്കാണ്‌ വോട്ട്‌ ചെയ്യാൻ സൗകര്യമൊരുക്കുക. ...

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കാെടിയേറ്റം

കൽപ്പാത്തി രഥോത്സവത്തിന് ശനിയാഴ്ച കൊടിയേറും. കോവിഡ് മഹാമാരിയെത്തുടർന്ന് രഥപ്രയാണമോ ആഘോഷങ്ങളോ ഇല്ലാത്ത ഉത്സവത്തിന് പകിട്ട് കുറയാതിരിക്കാനുള്ള ശ്രദ്ധയിലാണ് ക്ഷേത്ര കമ്മിറ്റികൾ. വെള്ളിയാഴ്ച കൊടിയേറ്റത്തിന് മുമ്പുള്ള വാസ്തുശാന്തി നടന്നു....

Page 510 of 561 1 509 510 511 561