Sunday, September 1, 2024

Latest Post

ദേശീയ ചാമ്പ്യൻഷിപ്പിൽ കേളത്തിന് വേണ്ടി പങ്കെടുത്ത ശ്രീജയെ ആദരിച്ചു

ദേശീയ ചാമ്പ്യൻഷിപ്പിൽ കേളത്തിന് വേണ്ടി പങ്കെടുത്ത ശ്രീജയെ ആദരിച്ചു

നെന്മാറ: ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളചെന്നൈയിൽ സബ് ജൂനിയർ (U-17) പെൺകുട്ടികളുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേളത്തിന് വേണ്ടി പങ്കെടുത്ത ശ്രീജയെ യൂത്ത് കോൺഗ്രസ് നെന്മാറ...

പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് സംഘടിപ്പിച്ചു.

പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് സംഘടിപ്പിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് പല്ലശ്ശന കൂടല്ലൂർ മുല്ലക്കൽ ജംഗ്‌ഷനിൽ...

കെ പി സുരേഷ് രാജ് സിപിഐ ജില്ലാ സെക്രട്ടറി

കെ പി സുരേഷ് രാജ് സിപിഐ ജില്ലാ സെക്രട്ടറി

പാലക്കാട്: പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന സിപിഐ ജില്ലാ സമ്മേളനം 45 കൗണ്‍സില്‍ അംഗങ്ങളെയും 5  കാന്‍ഡിഡേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന...

ഭാരതീയ ജനത പാർട്ടി നിശാ ശില്പശാല നടത്തി

ഭാരതീയ ജനത പാർട്ടി നിശാ ശില്പശാല നടത്തി

ഭാരതീയ ജനത പാർട്ടി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽബൂത്ത്‌ ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററുംപാലക്കാട്‌ നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. E.കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്തു.സംസ്ഥാന...

ബാങ്കിങ്ങിൽ “സമ്പൂർണ്ണ ഡിജിറ്റൽ ” ഔദ്യോഗിക പ്രഖ്യാപനം നടത്തി

ബാങ്കിങ്ങിൽ “സമ്പൂർണ്ണ ഡിജിറ്റൽ ” ഔദ്യോഗിക പ്രഖ്യാപനം നടത്തി

പാലക്കാട് ബാങ്കിങ്ങിൽ "സമ്പൂർണ്ണ ഡിജിറ്റൽ " ഔദ്യോഗിക പ്രഖ്യാപനം പാലക്കാട് ജില്ല "സമ്പൂർണ്ണ ഡിജിറ്റൽ ' ബാങ്കിങ്ങായതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി. കെ. ശ്രീകണ്ഠൻ എം. പി...

വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 70 ലക്ഷം രൂപ

വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 70 ലക്ഷം രൂപ

പാലക്കാട്: രേഖകൾ ഇല്ലാതെ കടത്തിയ 70 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മലമ്ബുഴ മന്ദക്കാട് സ്വദേശി കണ്ണൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപാലപുരം ചെക്പോസ്റ്റ്...

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്

പാലക്കാട്: സ്ക്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. മേലാമുറിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്ബോഴാണ് അപകടമുണ്ടായത്. പാലക്കാട് കാണിക്ക മാതാ...

തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം

തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം

പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് മതർ കെയർ...

വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട

വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട

പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്...

അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മോഷ്ടാക്കൾ ഇറങ്ങിയതായി പോലീസ്

അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മോഷ്ടാക്കൾ ഇറങ്ങിയതായി പോലീസ്

ബസുകളിലും നിരത്തുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മോഷ്ടാക്കൾ ഇറങ്ങിയതായി പോലീസ് അറിയിച്ചു. അനാവശ്യമായ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ്...

ബസ്സ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചയുവതികൾ പിടിയിൽ

ബസ്സ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചയുവതികൾ പിടിയിൽ

പാലക്കാട്:ബസ്സിൽ നിന്നും യാത്രക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത യുവതി ക ളെ ടൗൺ സൗത്ത് പോലീസ് പിടികൂടി.തമിഴ്നാട് ദിണ്ഡിക്കൽ പാറപ്പെട്ടി മേഘവർണ്ണ ൻ്റെ...

പാലപ്പുറത്തെ പൊട്ടിത്തെറി: പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

പാലപ്പുറത്തെ പൊട്ടിത്തെറി: പന്നിപ്പടക്കമെന്ന് സ്ഥിരീകരണം

ഒറ്റപ്പാലം : പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയുടെ കൈക്ക് ഗുരുതരമായി പരിക്കേൽപിച്ചത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം. പാലപ്പുറം കയറംപാറ തങ്കം നിവാസിൽ വിജയകുമാറിന്റെ ഭാര്യ ബിന്ദുവിന്റെ ഇടത് കൈക്ക്...

ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻപാലക്കാട് താലൂക്ക് സമ്മേളനം

ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻ
പാലക്കാട് താലൂക്ക് സമ്മേളനം

കരാർ മേഖലയെ സംരക്ഷിയ്ക്കുക ലേബർ കോൺട്രാക്ടർസ് സൊസൈറ്റികൾക്കുള്ള 10% പ്രിവിലേജ്നൽകുന്നത് വഴിയും 5 ലക്ഷത്തിനു താഴെയുള്ള പ്രവർത്തികളും ഇ -ടെൻഡർപരിധിയിൽ ഉൾപ്പെടുത്തിയതു കൊണ്ടും സാധാരണ കരാറുക്കാർക്കു വർക്കുകൾലഭിക്കുന്നതിനുള്ള...

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിനടപ്പാക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ട്രാൻസ്പോർട്ട്ഡെമോക്രാറ്റിക്ക് ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ  KSTWU...

യൂത്ത് കോൺഗ്രസ്  24 മണിക്കൂർ കാത്തിരിപ്പ്‌ സമരം നടത്തി

യൂത്ത് കോൺഗ്രസ്  24 മണിക്കൂർ കാത്തിരിപ്പ്‌ സമരം നടത്തി

പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി യുടെ ദുർഭരണത്തിനെതിരെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി  24 മണിക്കൂർ കാത്തിരിപ്പ്‌സമരം നടത്തി യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാദം ഹുസൈൻഅധ്യക്ഷനായി...

വ്യാപാരികൾ മരിച്ചാൽ  കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ

വ്യാപാരികൾ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ്...

Page 51 of 565 1 50 51 52 565