സുൽത്താൻപേട്ടഅഴുക്കുചാലിനുള്ള കുഴിയെടുപ്പ് ഗതാഗത നിയന്ത്രണം
സുൽത്താൻപേട്ട-കൽമണ്ഡപം എൻ.എച്ച്. റോഡ് അഴുക്കുചാൽ നിർമാണപ്രവൃത്തി തുടങ്ങി. ഇതിന്റെ ഭാഗമായി സ്റ്റേഡിയംസ്റ്റാൻഡ് ഭാഗത്തുനിന്ന് സുൽത്താൻപേട്ട ജങ്ഷനിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം താത്കാലികമായി നിരോധിച്ചു. അഴുക്കുചാലിനുള്ള കുഴിയെടുപ്പ് പൂർത്തിയാകുന്ന ഞായറാഴ്ചവരെ...













