വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്റ്റ് ചെയ്തു നീക്കി
വാളയാർ ബലാത്സംഗക്കേസ് അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത് ആക്ടിവിസ്റ്റ് സലീനാ പ്രക്കാനത്തെ അറസ്റ്റ് ചെയ്തു നീക്കുന്നു പാലക്കാട്: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ...









