അനങ്ങൻമലയിലെ ക്വാറി: ജനകീയപ്രതിരോധം ഇന്ന്
ഒറ്റപ്പാലം: അനങ്ങൻമലയിൽ വരോട്ടെ ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധത്തിന് തീരുമാനം. ഇന്നു വൈകുന്നേരം നാലിന് നാലാംമൈൽ അത്താണിയിലാണ് പരിപാടി.ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വിവിധ...










