Friday, June 14, 2024

Latest Post

നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്

ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ് ഡി പി ഐ

പാലക്കാട് നഗരസഭ ഓഫീസിനു മുകളിൽ ജയ് ശ്രീ രാം ബാനർ പ്രദർശിപ്പിച്ച സംഭവം; ബിജെപി പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ് ഡി പി ഐ പാലക്കാട്:...

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 205 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 18) 365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും

നടക്കാവ് റെയില്‍വേ ഗേറ്റ് അടച്ചിടും അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനും കൊട്ടേക്കാട് റെയില്‍വേസ്റ്റേഷനും ഇടയിലുള്ള നടക്കാവ് റെയില്‍വേ ഗേറ്റ്( നമ്പര്‍ -160) ഇന്ന്( ഡിസംബര്‍ 19)...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

വോട്ടര്‍ പട്ടിക: 31 വരെ പേര് ചേര്‍ക്കാം

വോട്ടര്‍ പട്ടിക: 31 വരെ പേര് ചേര്‍ക്കാം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ  ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തെറ്റുകള്‍ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ...

ബിജെപിക്ക് ഭരണഘടന സമർപ്പിച്ച് യൂത്ത് കോൺ​ഗ്രസ്

ബിജെപിക്ക് ഭരണഘടന സമർപ്പിച്ച് യൂത്ത് കോൺ​ഗ്രസ്

ജയ് ശ്രീറാം ബാനര്‍: പാലക്കാട്ട് പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസും ബിജെപിക്ക് ഭരണഘടന സമർപ്പിച്ച് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ(Civil Station) നടത്തിയ സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വിജയകുമാർ ഉത്ഘാടനം ചെയ്യുന്നു

നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

പാലക്കാട് നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ; https://fb.watch/2s5eVnwaju/ പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച്...

ചിറ്റൂർ : കൈ വിട്ടത് സ്ഥാനാർഥി നിർണയം

ചിറ്റൂർ : കൈ വിട്ടത് സ്ഥാനാർഥി നിർണയം

ചിറ്റൂരിൽ കൈ വിട്ടത് സ്ഥാനാർഥി നിർണയം പാലക്കാട് : സ്ഥാനാർഥി നിർണയം അവസാന മണിക്കൂർ വരെ വൈകിച്ചതുൾപ്പെടെ ചിറ്റൂർ നഗരസഭയിൽ ഭരണം നഷ്ടപ്പെടാൻ കാരണമായെന്നു മുതിർന്ന കോൺഗ്രസ്...

നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്

നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട്

നിയമ നടപടി സ്വീകരിക്കണം. ഷെനിൻ മന്ദിരട് പാലക്കാട്‌: പാലക്കാട് നഗരസഭ ആസ്ഥാന മന്ദിരത്തിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നം പ്രദർശിപ്പിച്ച നടപടി ഭരണഘടന വിരുദ്ധവും നിയമ വ്യവസ്ഥകളെ...

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

ഭരണഘടനാ സ്ഥാപനത്തെ ബിജെപി അവഹേളിച്ചു- ഡിവൈഎഫ്ഐ

പാലക്കാട് നഗരസഭ ഓഫീസിൽ മതസ്പർദ്ധയും വർഗീയതയും ഉയർത്തുന്ന ചിത്രം പ്രദർശിപ്പിച്ച ബിജെപിയുടെ നടപടി ഭരണഘടനാ സ്ഥാപനത്തെ അവഹേളിക്കലാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി. നഗരസഭാ ഓഫീസിന്റെ മുകളിൽ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

കണ്ണമ്പ്രയില്‍ വടിവാൾ ആക്രമണം

പരാജയത്തിന് പിന്നാലെ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത നീക്കവുമായി ബി.ജെ.പിയും ആര്‍.എസ്.എസും പാലക്കാട് കണ്ണമ്പ്രയില്‍ എൽ.ഡി.എഫ് സ്ഥാനാത്ഥിക്കും , എൽ.ഡി.എഫ് പ്രവർത്തകർക്കും നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്തെരഞ്ഞെടുപ്പ് പരാജയത്തിന്...

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

ജയ് ശ്രീറാം ഫ്ലക്സ്: ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതികളാകും

നഗരസഭയിൽ ജയ് ശ്രീറാം ഫ്ലക്സ്: ജാമ്യം കിട്ടാവുന്ന വകുപ്പ്​, ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രതികളാകും പാലക്കാട് നഗരസഭ ഓഫിസിന്​ മുകളിൽ സ്ഥാപിച്ച ‘ജയ്​ ശ്രീറാം’ ഫ്ലക്​സ്​  പാലക്കാട്: പാലക്കാട്...

കരിമ്പ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം.

കരിമ്പ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം.

വികസന പ്രവർത്തനത്തിന് കിട്ടിയ അംഗീകാരം. കരിമ്പ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്തുടർഭരണം.  കല്ലടിക്കോട്:17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഒമ്പത്സീറ്റായിരുന്നു. കഴിഞ്ഞ തവണ പ്രതിപക്ഷമായ യു.ഡി.എഫിന് ഇക്കുറി ആറു സീറ്റുകൾ കൊണ്ട്...

ജയ് ശ്രീറാം ഫ്ലക്സ് : നേതൃത്വത്തിൻ്റെ അറിവോടെയല്ല BJP

ജയ് ശ്രീറാം’ ബാനർ : സിപിഐ എം പൊലീസിൽ പരാതി

പാലക്കാട്>തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്ത സംഭവത്തിൽ...

ഋഷിരാജ് സിംഗ് മലമ്പുഴ ജയിൽ സന്ദർശിച്ചു

ഋഷിരാജ് സിംഗ് മലമ്പുഴ ജയിൽ സന്ദർശിച്ചു

ഋഷിിരാജ്യിസിംഗ്ൽ് ജില്ല ജയിൽ സന്ദർശിച്ചു.മലമ്പുഴ: ജയിൽ DGP ഋഷിരാജ് സിംഗ് മലമ്പുഴ ജയിൽ സന്ദർശിച്ചു. തടവുകാരെ കണ്ട് വിവരങ്ങൾ തിരക്കി. ജയിലിലെ കൃഷി വൈവിധ്യം കണ്ട് അഭിനന്ദിച്ചു....

Page 471 of 561 1 470 471 472 561