Friday, September 25, 2026

Latest Post

അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ ‘നന്മ വീ സെർവ്‌’ വളണ്ടിയർമാർ

ലോക്‌ഡൗൺ: അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ ആലത്തൂരില്‍ 'നന്മ വീ സെർവ്‌' വളണ്ടിയർമാർ ആലത്തൂര്‍:ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കാൻ 'നന്മ വീ സെർവ്‌' വൊളന്റിയർമാർ ഇത്തവണയും. ആലത്തൂർ നിയോജകമണ്ഡലം...

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ

സ്വന്തം വാർഡിലെ കോവിഡ് രോഗികൾക്ക് ഭക്ഷണവും പലവ്യഞ്ജന കിറ്റും നൽകി കൗൺസിലർ സേവന രംഗത്ത് 'പാലക്കാട്:പാലക്കാട് നഗരസഭ മൂന്നാം വാർഡ് കൗൺസിലർ വി. നടേശനാണ് സ്വന്തം വാർഡിലെ...

കോവിഡ് : സ്വകാര്യ ആശുപത്രിക്കാർകഴുത്തറപ്പൻ ചാർജുകൾ ഈടാക്കന്നതായി പരാതി – എൻ.വൈ.സി.

കോവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രിക്കാർകഴുത്തറപ്പൻ ചാർജുകൾ ഈടാക്കന്നതായി പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് എൻ.വൈ.സി. പാലക്കാട്: കോവിഡ് മഹാമാരിയിൽ പെട്ട് അത്യാസന്നരായി സ്വകാര്യ...

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും:മന്ത്രി

കോവിഡ് പ്രതിരോധം : ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും, മന്ത്രി എ.കെ ബാലൻ കോവിഡ് 19 മൂന്നാം തരംഗം മുന്നില്‍ക്കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഇന്ന് 2881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2881 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3334 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 9) 2881 പേര്‍ക്ക് കോവിഡ് 19...

ജില്ലാ ഹോസ്പിറ്റലിലെ അനധികൃത പണപ്പിരിപ്പ് :മേപ്പറമ്പ് വാട്ട്സ് അപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു

ജില്ലാ ഹോസ്പിറ്റലിലെ അനധികൃത പണപ്പിരിപ്പ് :മേപ്പറമ്പ് വാട്ട്സ് അപ്പ് കൂട്ടായ്മ പ്രതിഷേധിച്ചു

പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെW&C വിഭാഗത്തിലെ കോവിഡ് പരിശോധിക്കാൻ വരുന്ന രോഗികളിൽ നിന്നും ഹോസ്പിറ്റൽ ഡവലപ്മെൻ്റ കമ്മറ്റിയിൽ നിന്നും പണപ്പിരിപ്പ് നടത്തുന്നത് മേപ്പറമ്പ് കൂട്ടായ്മ എന്ന വാട്ട്സ് അപ്പ്...

കാ​യി​ക ലോ​ക​ത്തി​ന് ന​ഷ്​​ടം: മു​ഷ്താ​ഖ് മ​ട​ങ്ങി

കാ​യി​ക ലോ​ക​ത്തി​ന് ന​ഷ്​​ടം: മു​ഷ്താ​ഖ് മ​ട​ങ്ങി

മു​ഷ്താ​ഖ് കൊ​പ്പം ഹൈ​സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ട്ടാ​മ്പി: കാ​യി​ക​ലോ​ക​ത്തി​ന് തീ​രാ​ന​ഷ് ട​മേ​ൽ​പി​ച്ച് മു​ഷ്താ​ഖ് യാ​ത്ര​യാ​യി. തൃ​ത്താ​ല കൊ​പ്പം എ​ട​ത്തോ​ൾ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ശ​നി​യാ​ഴ്ച രാ​വി​ലെ...

കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി ; ഗുരുതര വീഴ്ച

ജില്ലാ ആശുപത്രി ഇനി കോവിഡ് ആശുപത്രി, കളക്ടർ ഉത്തരവിട്ടു.

ജില്ലാ ആശുപത്രി ഇനി കോവിഡ് ആശുപത്രി, ജില്ലാ കളക്ടർ ഉത്തരവിട്ടു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ...

എക്സലേറ്റർ പണി നിർത്തിയ നിലയിൽ

എക്സലേറ്റർ പണി നിർത്തിയ നിലയിൽ

പാലക്കാട്: നഗരത്തിലെ പ്രധാന റോഡായ ജി.ബി.റോഡ് - മാർക്കറ്റ് റോഡിനെ കുറുകെ മുറിച്ച് പോകുന്ന റെയിൽ പാളത്തിലെ- ലെവൽ ക്രോസ് ഗൈയ്റ്റ് മാറ്റി റോഡ് അടച്ചതിൽ ശക്തമായ...

കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട്; മൂന്നിരട്ടി ശവസംസ്‌കാരം 

കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട്; മൂന്നിരട്ടി ശവസംസ്‌കാരം 

കൊവിഡ് മരണനിരക്കില്‍ പൊരുത്തക്കേട്; പാലക്കാട് ഔദ്യോഗിക കണക്കിനേക്കാള്‍ മൂന്നിരട്ടി ശവസംസ്‌കാരം പാലക്കാട്: സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍.  പാലക്കാട് ജില്ലയില്...

കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നു

കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നു

കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നുപാലക്കാട് :കൊറോണ രൂക്ഷമാകുമ്പോൾ ബസ്സുടമകളുടേയും ജീവനക്കാരുടേയും നെഞ്ചിടിപ്പ് കൂടുന്നു. ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും തുടങ്ങിയപ്പോൾ പല ബസ്സുകളും കട്ടപ്പുറ ത്തു കയറി....

തെരുവോരങ്ങളിൽ അന്നദാനം നടത്തി

തെരുവോരങ്ങളിൽ അന്നദാനം നടത്തി

തെരുവോരങ്ങളിൽ അന്നദാനം നടത്തി.പാലക്കാട്: വിവേകാനന്ദ ദാർശനിക സമാജത്തിൻ്റെ നേതൃത്ത്വത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മെയ് 3 ന് ആരംഭിച്ച അന്നദാനം'' 'പദ്ധതിയുടെ ഭാഗമായാണ്...

സാനിറ്ററെയ്സിങ്ങ് നടത്തി.

സാനിറ്ററെയ്സിങ്ങ് നടത്തി.

പാലക്കാട്: വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നഗരസഭ ആറാം വാർഡിൽ അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി.നാലു ഘട്ടങ്ങളിലായാണ് അണു നശീകരണം നടത്തുകയെന്നു കൗൺസിലർ സുഭാഷ് പറഞ്ഞു.ഗോവിന്ദ...

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 204 കേസുകള്‍

ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 204 കേസുകള്‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ എട്ടിന് നടത്തിയ പരിശോധനയില്‍ 204 പ്രോട്ടോകോള്‍ ലംഘനങ്ങൾ...

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി വടക്കേഞ്ചേരി : കേരളത്തിൽ ലോകഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽവടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ തെരുവോരങ്ങളിൽ കഴിയുന്നവർക്കും വഴിയാത്രക്കാർക്കും ഭക്ഷണപ്പൊതി നൽകി....

തൃത്താല വെള്ളിയാങ്കല്ലിൽ മലമ്പുഴ വെള്ളമെത്തി

തൃത്താല വെള്ളിയാങ്കല്ലിൽ മലമ്പുഴ വെള്ളമെത്തി

തൃത്താല.കൂറ്റനാട് മലമ്പുഴ ഡാമിലെ വെള്ളം തൃത്താല വെള്ളിയാങ്കല്ലിൽ എത്തി. നിയുക്ത എംഎൽഎ എം ബി രാജേഷിന്റെ ഇടപെടലിന്റെ ഭാഗമായാണിത്‌. പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇതുസംബന്ധിച്ച് ...

Page 458 of 649 1 … 457 458 459 … 649