Friday, June 14, 2024

Latest Post

കരിമ്പയിൽ  പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

കരിമ്പയിൽ പി.എസ്.രാമചന്ദ്രൻപ്രസിഡന്റ്.കോമള കുമാരി വൈസ് പ്രസിഡന്റ്

കരിമ്പ പതിനൊന്നാം വാർഡിൽ മത്സരിച്ച മണലിപ്പാടം വീട്ടിൽ പി.എസ്. രാമചന്ദ്രൻഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുംഏഴാംവാർഡിൽ മത്സര രംഗത്തുണ്ടായിരുന്നകാഞ്ഞിരാനി കാർത്തികവീട്ടിൽ കെ.കോമളകുമാരിവൈസ് പ്രസിഡന്റായും അധികാരമേൽക്കും.പതിനൊന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി 91വോട്ടിന്റെ...

മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി വെരാന്‍ഡ റേസ്

മത്സരപരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനവുമായി വെരാന്‍ഡ റേസ് പാലക്കാട് :  ബാങ്കിംഗ്, പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ക്കുള്ള മുന്‍നിര കോച്ചിംഗ് സ്ഥാപനമായ വെരാന്‍ഡ റേസ്, കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിംഗ്...

ഗാരന്റീഡ് പെന്‍ഷന്‍ പ്ലാനുമായി ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍

പാലക്കാട് :  ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയര്‍മെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയര്‍മെന്റ് പദ്ധതിയായ ഐ.സി.ഐ.സി.ഐ...

യൂത്ത് പാര്‍ലമെന്റ്: ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

യൂത്ത് പാര്‍ലമെന്റ്: ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത് പാര്‍ലമെന്റിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി മത്സരം ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്...

കെ.എസ്.യു ലോങ്ങ് മാർച്ച് നടത്തി

കെ.എസ്.യു ലോങ്ങ് മാർച്ച് നടത്തി

രാജ്യത്തിൻറെ അതികാരവർഗത്തിനു മുന്നിൽ നീതി തേടി സമരംചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ട് കെ.എസ്.യു പാലക്കാട് ജില്ലാ കമ്മിറ്റി കണ്ണാടിയിൽ നിന്ന് പാലക്കാട്ടേക്ക് സംഘടിപ്പിച്ച ലോങ്ങ് മാർച്ച്.

ഇന്ന് 436 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 379 പേര്‍ക്ക് രോഗമുക്തി ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4659 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക്...

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ജനുവരി 20 ന് ആരംഭിക്കും.

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ജനുവരി 20 ന് ആരംഭിക്കും.

പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ജനുവരി 20 ന് ആരംഭിക്കും. ആറു നില വീതമുള്ള മൂന്ന് കെട്ടിടങ്ങൾ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്. ഇതിലെ ടവർ രണ്ട്...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

നടക്കാവ് റെയില്‍വേ ഗേറ്റ് 30നു അടച്ചിടും

അറ്റകുറ്റപ്പണി: നടക്കാവ് റെയില്‍വേ ഗേറ്റ് 30നു അടച്ചിടുംഅറ്റകുറ്റപ്പണിക്കായി നടക്കാവ് റെയില്‍വേഗേറ്റ് (പാലക്കാട് ജംഗ്ക്ഷന്‍ - കൊട്ടേക്കാട് റെയില്‍വെ ജംഗ്ഷന്‍ വരെയുള്ള ഭാഗം) ഡിസംബര്‍ 30ന് രാവിലെ 7...

തൊഴില്‍ മേള 30 ന്

ജോലി / ഒഴിവുകൾ

ജോലി / ഒഴിവുകൾ അധ്യാപിക നിയമനംപാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പാലക്കാട്, അഗളി ജി.ഐ.എഫ്.ഡികളിലേയ്ക്ക്  ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലെയ്സ് സ്‌കില്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപികയെ...

ദുരഭിമാനക്കൊല ആവർത്തിക്ക പെടാതിരിക്കട്ടെ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടു പത്തുകൾ പിന്നിട്ടിട്ടും കേരളീയ സമൂഹത്തിൻറെ മനസ്സ് ഇപ്പോഴും ജാതിയ ഉപജാതി വർഗീയ വിചാരവികാരങ്ങൾ കൊണ്ട് ശക്തമായ കാണാചങ്ങലകളാൽ ബന്ധിതമാണ് . ജാതി ഉപജാതി...

എന്നും അനീഷിന്റെ ഭാര്യയെന്ന് ഹരിത; മകളായി കാക്കും: അനീഷിന്റെ പിതാവ്.

എന്നും അനീഷിന്റെ ഭാര്യയെന്ന് ഹരിത; മകളായി കാക്കും: അനീഷിന്റെ പിതാവ്.

പാലക്കാട് • ‘‘അനീഷേട്ടൻ നിറഞ്ഞുനിൽക്കുന്ന ഈ വീടാണ് ഇനിയും എന്റെ വീട്. ചെറുപ്പംമുതൽ കണ്ടുംമിണ്ടിയുംപറഞ്ഞും സ്നേഹിച്ചുംവളർന്ന എനിക്ക് ഇനി ഇവിടെ നിന്നു മടക്കമില്ല… ഞാൻ എന്നും അനീഷിന്റെ...

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.പാലക്കാട്: ദേശീയ നേഴ്സിങ്ങ് ആൻ്റ് മിഡ് വൈഫ റി കമ്മീഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നേഴ്സിങ്ങ് കൗൺസിലുകൾ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച്...

ആ മക്കളുടെ കണ്ണീരൊപ്പാൻ യൂത്ത് കോൺഗ്രസ്; സ്ഥലവും വീടും നൽകും; ഷാഫി പറമ്പിൽ

ആ മക്കളുടെ കണ്ണീരൊപ്പാൻ യൂത്ത് കോൺഗ്രസ്; സ്ഥലവും വീടും നൽകും; ഷാഫി പറമ്പിൽ

ആ മക്കളുടെ കണ്ണീരൊപ്പാൻ യൂത്ത് കോൺഗ്രസ്; സ്ഥലവും വീടും നൽകും; ഷാഫി പറമ്പിൽ കേരളത്തിന്റെ നോവായി മാറിയ രാജന്റെ മക്കൾക്ക് സ്ഥലവും വീടും നൽകുമെന്ന് ഷാഫി പറമ്പിൽ...

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.

കെ.ജി.എൻ.എ.പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.പാലക്കാട്: ദേശീയ നേഴ്സിങ്ങ് ആൻ്റ് മിഡ് വൈഫ റി കമ്മീഷൻ ബിൽ പിൻവലിക്കുക, സംസ്ഥാന നേഴ്സിങ്ങ് കൗൺസിലുകൾ പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച്...

കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം (പി. ജെ ജോസഫ് വിഭാഗം ) പോസ്റ്റ് ഓഫീസ്  ധർണ നടത്തി

കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം (പി. ജെ ജോസഫ് വിഭാഗം ) പോസ്റ്റ് ഓഫീസ് ധർണ നടത്തി

കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം (പി. ജെ ജോസഫ് വിഭാഗം ) പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ...

കർഷകദ്രോഹ നടപടിക്കെതിരെ   അനിശ്ചിതകാല സമരം

കർഷകദ്രോഹ നടപടിക്കെതിരെ അനിശ്ചിതകാല സമരം

പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നടപടിക്കെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അഞ്ചു വിളക്കു പരിസരത്തു നടത്തുന്ന അനിശ്ചിതകാല സമരത്തിൻ്റെ എട്ടാം ദിവസം മുൻ മന്ത്രി കെ.വി.ഇസ്മായിൽ...

Page 458 of 561 1 457 458 459 561