Friday, June 14, 2024

Latest Post

ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും

കോവിഡ്‌ വാക്‌സിൻ നാളെ ജില്ലയിലെത്തും പാലക്കാട്‌ജില്ലയിൽ വിതരണത്തിനുള്ള കോവിഡ്‌ വാക്‌സിൻ വ്യാഴാഴ്‌ച എത്തിക്കും. എറണാകുളത്തെ റീജണൽ വാക്‌സിൻ സ്‌റ്റോ(ആർവിഎസ്‌) റിൽനിന്നാണ്‌ വാക്‌സിൻ എത്തിക്കുക. വാക്‌സിൻ സൂക്ഷിക്കാൻ ജില്ലാ...

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

തേങ്കുറുശ്ശിയിൽ വീട്ടുമുറ്റത്ത് മിനി പടുതാകുളം’ വിളവെടുപ്പ് ഉൽസവം

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത്സുഭി ക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്ത് മിനി പടുതാകുളം' വിളവെടുപ്പ് ഉൽസവം നടത്തി - മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് - അഡ്വ.കെ.ശാന്തകുമാരിയുടെ വിട്ടുമുറ്റത്ത്...

ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

ആവശ്യത്തിന് അധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

മണ്ണാർക്കാട്:കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏഴുമാസക്കാലമായി അടഞ്ഞു കിടന്ന  വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും  ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപകക്ഷാമം നേരിടുന്നത് വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലാക്കുന്നു.സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസ്സുകളുടെ...

നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി : നേരിയ സംഘർഷം.

നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി : നേരിയ സംഘർഷം.

പാലക്കാട് നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി . മാർച്ചിൽ നേരിയ സംഘർഷം. രാഷ്‌ട്രപിതാവിനെ അപമാനിച്ച്‌ ബിജെപി പ്രവർത്തകർ. പാലക്കാട്‌ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ്‌ ബിജെപി...

കെ.എസ്.യു.  “പ്രതിഷേധ ചായക്കട” സംഘടിപ്പിച്ചു

കെ.എസ്.യു. “പ്രതിഷേധ ചായക്കട” സംഘടിപ്പിച്ചു

മോദി - പിണറായി സർക്കാരുകളുടെ യുവജന വഞ്ചനകൾക്കെതിരെ, പെരുകുന്ന തെഴിലില്ലായ്മയ്ക്ക് എതിരെ കെ.എസ്.യു. പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ സ്റ്റേഡിയം ബസ്സ് സ്റ്റാന്റിൽ "പ്രതിഷേധ ചായക്കട"...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

കുഴല്‍മന്ദം – കൊടുവായൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

കുഴല്‍മന്ദം - കൊടുവായൂര്‍ റോഡില്‍ അറ്റകുറ്റപണിയുടെ ഭാഗമായി പനയത്താണി മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  ജനുവരി 13 മുതല്‍ 15 വരെ കുഴല്‍മന്ദം...

സന്നദ്ധമനോഭാവത്തെ പോലും അധികൃതര്‍ തടയുന്നു : വി.കെ ശ്രീകണ്ഠന്‍ എം.പി

സന്നദ്ധമനോഭാവത്തെ പോലും അധികൃതര്‍ തടയുന്നു : വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് :  രാജ്യത്തിനുവേണ്ടിയും സമൂഹത്തിനു വേണ്ടിയും സേവനം ചെയ്യാനെത്തുന്നവരെ തടയുന്ന ഭരണസംവിധാനങ്ങളാണ് ഇന്ത്യയിലുളളതെന്നത് ഖേദകരമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. യൂത്ത് ഡേയുടെ ഭാഗമായി എസ്.വൈ.എസ് ടാസ്‌ക്ക്...

ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന്

ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന്

ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന്  പാലക്കാട് : യുവജന ദിനാഘോഷം ജെസിഐ പാലക്കാട്  വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .  ജെസിഐ പാലക്കാടിന്റെ മികച്ച യുവ...

റിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സ്‌ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും

റിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സ്‌ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും

റിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സ്‌ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും കല്ലടിക്കോട്: ടൈൽസ് വ്യാപാര രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ളറിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സിന്റെ പുതിയ ഷോറൂം ജനുവരി 13...

അഡ്വ.കെ വി.മാണി അനുസ്മരണം നടത്തി

അഡ്വ.കെ വി.മാണി അനുസ്മരണം നടത്തി

ഗവ: മുൻചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉൽഘടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ ജോബി ജോൺ.അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, നേതാക്കളായ ജോയ് കാക്കനാടൻ, എൻ...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

വെള്ളി മൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനം വകുപ്പിനെ ഏല്പിച്ചു.

മൂന്ന് വെള്ളി മൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനം വകുപ്പിനെ ഏല്പിച്ചു.അവശ നിലയിൽ കണ്ടെത്തിയ മൂന്നു വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്നും വന്യ ജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനം വകുപ്പ് ഓഫീസിലെത്തിച്ചു. എലി...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം

ഒലവക്കോട് : ഒലവക്കോട് സ്വകാര്യ ബ്യൂട്ടീ പാർലറിൽ ജോലി ചെയ്യുന്ന മലമ്പുഴ സ്വദേശി സരിതയെ ഇന്ന് കാലത്ത് ഭർത്താവ് ബാബുരാജ് സ്ഥാപനത്തിൽ കയറി പെട്രോളൊഴിച്ചു വധിക്കാൻ ശ്രമിച്ചു.ദേഹത്ത്...

ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്തു

ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്തു

ഗാന്ധിപ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പ്രതിമയിൽ ഹാരമണിയിച്ചു. പ്ലക്കാർഡുകളും ഗാന്ധിജിയുടെ ചിത്രങ്ങളുമുയർത്തിയാണ് പ്രതിഷേധിച്ചത്.  ജില്ലാ സെക്രട്ടറി ടി...

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

റെയില്‍വേ ഗേറ്റ് അടയ്ക്കും

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും  ഇടയിലുള്ള  കാവില്‍പ്പാട് കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന്( ജനുവരി 12) രാവിലെ ഏഴ്...

ജനക്ഷേമം* പ്രാദേശിക പത്രിക പുറത്തിറക്കി.

ജനക്ഷേമം* പ്രാദേശിക പത്രിക പുറത്തിറക്കി.

വികസനത്തിന്റെ നവീനകാഴ്ചപ്പാടുകളുമായി ജനപ്രതിനിധികളെയുംമാധ്യമ പ്രവർത്തകരെയുംകാലികമായി കൂട്ടിയിണക്കുന്ന പുതിയ അഭിപ്രായ രൂപീകരണ പത്രിക _ജനക്ഷേമം_ പ്രകാശനം ചെയ്തു. കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കിയ പത്രിക...

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

വാളയാർ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സർക്കാരിന്റെ കുറ്റസമ്മതം

വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അന്വേഷണത്തിൽ സർക്കാറിന് വീഴ്ച പറ്റി എന്നതിന്റെ കുറ്റസമ്മതമാണ് സിബിഐ അന്വേഷണ പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രസ്താവിച്ചു....

Page 443 of 561 1 442 443 444 561