Saturday, June 15, 2024

Latest Post

തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

തമിഴ്‌നാട്ടിലേക്കുള്ള യാത്ര: ഇ-പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം മറ്റ് സംസ്ഥാനങ്ങളില്‍ (കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ഒഴികെ) നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാ ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാരും...

പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു

പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു

പാലക്കാട്: വാളയാർ സമരം അടുത്ത ഘട്ടത്തിലേക്ക്. പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. കേസ് അട്ടിമറിച്ച പൊലീസ്...

മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി, തുടർ യാത്ര തുടങ്ങി

മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി, തുടർ യാത്ര തുടങ്ങി

മത്സരം പാലക്കാട് തന്നെയെന്ന് ഷാഫി തുടർ യാത്ര തുടങ്ങി കോൺഗ്രസിലെ പാലക്കാട്ടെ വിമതനീക്കവും ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വവും ചർച്ചയാകുന്നതിനിടെ സിറ്റിംഗ്. സീറ്റിൽ എംഎൽഎമാർ അതത് മണ്ഡലങ്ങളിൽ തന്നെ...

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്  പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

ഇന്ന് രാത്രിവരെ കാത്തിരിക്കും :എ.​വി. ഗോ​പി​നാ​ഥ്.

മ​ത്സ​രി​ക്കാ​നി​ല്ല; എന്തിനാണ് സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിക്കുന്നത്? എ.​വി. ഗോ​പി​നാ​ഥ് പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ര്‍​ഥി​യാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച എ.​വി. ഗോ​പി​നാ​ഥ്. നി​യ​മ​സ​ഭാ സീ​റ്റ് വേ​ണ്ടെ​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍...

രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം

രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം

പാലക്കാട് - കൊപ്പം, രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം വാർഡ് കൗൺസിലറും വികസനാ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രമീള ശശിധരൻ...

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്  പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

പാലക്കാട് നിന്ന് ഷാഫിയെ മാറ്റിയേക്കും; പകരം എവി ഗോപിനാഥിന്‌ സീറ്റ് നല്‍കാന്‍ ആലോചന

കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വിമത ഭീഷണി ഉയരുന്നിടങ്ങളിലേക്ക് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബിജെപിയി​ൽ നി​ന്നും രാ​ജി​വ​ച്ച എ​സ്.​ശെ​ൽ​വ​ൻ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്

എ​സ്.​ശെ​ൽ​വ​ൻ കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്നു സൂചന ഒ​റ്റ​പ്പാ​ലം: ബിജെപിയി​ൽ നി​ന്നും രാ​ജി​വ​ച്ച എ​സ്.​ശെ​ൽ​വ​ൻ കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി​യി​ൽ എ​ത്തി​യ മു​ൻ ഡി​സി​സി അം​ഗ​വും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ താ​ഴെ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.പ​രി​ക്കേ​റ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​ന്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പെ​രു​ന്പ​ടാ​രി സ്വ​ദേ​ശി​ക​ളാ​യ ഷൗ​ക്ക​ത്ത​ലി...

നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി  പക്ഷി സർവേ നടത്തി.

നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പക്ഷി സർവേ നടത്തി.

പക്ഷി സർവ്വേ നടത്തി.പാലക്കാട്: തിരുവിഴാംകുന്ന് Kerala Veterinary and Animal Sciences University കാമ്പസിൽ പ്രകൃതി സംരക്ഷരുടെയും പക്ഷി നിരീക്ഷകരുടെയും കൂട്ടായ്മയായ പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ...

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവം

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവം

ജില്ലയില്‍ സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവംനിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക്...

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മാര്‍ച്ച് 10 ന് കൂടുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മാര്‍ച്ച് 10 ന് കൂടുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാല്‍ മാര്‍ച്ച് 10 ന്...

സ്ത്രീ ജ്വാല സംഗമം സംഘടിപ്പിച്ചു

സ്ത്രീ ജ്വാല സംഗമം സംഘടിപ്പിച്ചു

പാലക്കാട്.ഓങ്ങല്ലൂർ (പട്ടാമ്പി ) : അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'മാറ്റത്തിനായ് നമുക്ക് ശബ്ദിക്കാം' എന്ന...

എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷം വിദ്യാഭ്യാസവും അതിലൂടെ നേടിയ സ്വയം പര്യാപ്തതയിലൂടെയും മാത്രമേ സ്ത്രീ സമൂഹം ഉന്നമനത്തിലെത്തൂ എന്നു പാലക്കാട്‌...

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ഡിവിഷൻൻ്റെ (എ ഐ ടി യു സി) നേതൃത്വത്തിൽ ജനറൽ ബോഡിയും ,കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ...

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

"ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ" എന്ന വർത്തമാനകാല കേരളം തേടുന്ന ഏറ്റവും അനുയോജ്യമായ ബദൽ രാഷ്ട്രീയമാണ് ജനങ്ങൾക്ക് മുമ്പിൽ ഈ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി അവതരിപ്പിക്കുന്നത്....

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപപാലക്കാട്:മലമ്പുഴ മലയടിവാരത്തെ ചെറുഗ്രാമങ്ങളിൽകാരുണ്യത്തിന്റെ ബക്കറ്റുകളുമായിഎത്തിച്ചേര്‍ന്നപ്പോള്‍ ദയ പ്രവർത്തകർ കണ്ട കാഴ്ചകള്‍ സങ്കടകരമായിരുന്നു.പലരും പരിമിതമായ സൗകര്യത്തിൽ ജീവിക്കുന്ന സാധു കുടുംബങ്ങൾ.എന്നാൽ കാരുണ്യ പ്രവർത്തകരെ മലമ്പുഴയിലെഗ്രാമീണര്‍ സന്തോഷപൂർവ്വം...

Page 407 of 561 1 406 407 408 561